Browsing Category

Football

‘ചാമ്പ്യൻസ് ലീഗ് = റയൽ മാഡ്രിഡ്’ : അവസാന മിനിറ്റുകളിൽ ഇരട്ട ഗോളുകൾ നേടി ബയേണിനെ വീഴ്ത്തി…

ബയേണ്‍ മ്യൂണിച്ചിനെ സെമിയില്‍ തകര്‍ത്ത് റയല്‍ മാഡ്രിഡ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍. മാഡ്രിഡില്‍ നടന്ന രണ്ടാം പാദ സെമി മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു റയല്‍ മാഡ്രിഡിന്റെ വിജയം. ഇരുപാദങ്ങളിലുമായി 4-3 എന്ന അഗ്രഗേറ്റ്

കേരള ബ്ലാസ്റ്റേഴ്‌സ് ഇവാൻ വുകോമാനോവിച്ചിന് ഒരു കോടി രൂപ പിഴ ചുമത്തിയിരുന്നു | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകനായ ഇവാൻ വുകോമനോവിച്ച് ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു. തുടർച്ചയായ മൂന്നു സീസണുകളിൽ ബ്ലാസ്‌റ്റേഴ്‌സിനെ പ്ലെ ഓഫിലെത്തിച്ചതിന് ശേഷമാണ് സെർബിയൻ ക്ലബ്ബുമായി വിടപറഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസം

‘ബാഴ്സലോണക്ക് തോൽവി’ : 36 ആം തവണയും ലാ ലിഗ കിരീടം സ്വന്തമാക്കി റയൽ മാഡ്രിഡ് | Real…

നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സലോണയ്‌ക്കെതിരെ ജിറോണ ജയം സ്വന്തമാക്കിയതോടെ ലാ ലിഗ കിരീടം ഉറപ്പിച്ച് റയൽ മാഡ്രിഡ്. ലീഗിൽ നാല് മത്സരങ്ങൾ ശേഷിക്കെയാണ് റയൽ മാഡ്രിഡ് കിരീടം സ്വന്തമാക്കിയത്.34 മത്സരങ്ങളില്‍ നിന്നും 27 ജയവും ആറ് സമനിലയും

അഭിമാന നിമിഷം !! ഐഎസ്എൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കി ഡിമിട്രിയോസ് ഡയമൻ്റകോസ് | Kerala Blasters |…

സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയൻ്റിനെ 3-1ന് പരാജയപ്പെടുത്തി മുംബൈ സിറ്റി എഫ്‌സി ഐഎസ്എൽ കപ്പ് സ്വന്തമാക്കിയതോടെ ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിന് സമാപനമായി. ടൂർണമെൻ്റിന് ഉജ്ജ്വലമായ ഗോളുകൾ ഉണ്ടായിരുന്നു.അത് കഴിഞ്ഞ ഒമ്പത്

‘5 അസിസ്റ്റ് + 1 ഗോൾ’ : അത്ഭുത പ്രകടനവുമായി ലയണൽ മെസ്സി ,വമ്പൻ ജയവുമായി ഇന്റർ മയാമി |…

എന്തുകൊണ്ടാണ് താൻ എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിലൊരാളെന്ന് ലയണൽ മെസ്സി ഒരിക്കൽ കൂടി തെളിയിച്ചു.മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്കായി അത്ഭുത പ്രകടനവുമായി ലയണൽ മെസ്സി.2022 ൽ ഖത്തറിൽ അർജൻ്റീനയ്‌ക്കൊപ്പം ലോകകപ്പ് നേടിയതിന് ശേഷം

‘ഹാട്രിക്കുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ’ : സൗദി പ്രൊ ലീഗിൽ ആറു ഗോളിന്റെ തകർപ്പൻ ജയവുമായി…

സൗദി പ്രോ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്കിന്റെ മികവിൽ തകർപ്പൻ ജയം സ്വന്തമാക്കി അൽ നാസർ.റിയാദിലെ അൽ-അവ്വൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ നാസർ അൽ വെഹ്ദയെ 6-0 ത്തിനു പരാജയപ്പെടുത്തി.

‘ലോകമെമ്പാടുമുള്ള ആരാധകരുടെ മുഖത്തേക്ക് ചിരി തിരിച്ചെത്തിക്കാൻ സാധിച്ചു,ടീമിനും ക്ലബ്ബിനും…

കേരളം ബ്ലാസ്റ്റേഴ്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകനായാണ് ഇവാൻ വുകോമനോവിച്ചിനെ കണക്കാക്കുന്നത്.2021ലാണ് സെർബിയക്കാരനായ ഇവാൻ ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുന്നത്. മൂന്നു വർഷം തുടർച്ചയായി ക്ലബിന് പ്ലേ ഓഫ് യോഗ്യത നേടികൊടുത്തെങ്കിലും

ഇരട്ട ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ : അൽ ഖലീജിനെ പരാജയപ്പെടുത്തി അൽ നാസർ കിംഗ്‌സ് കപ്പ് ഫൈനലിൽ…

റിയാദിലെ അൽ-അവ്വൽ സ്റ്റേഡിയത്തിൽ നടന്ന കിംഗ് കപ്പ് ഓഫ് ചാമ്പ്യൻസ് സെമിഫൈനലിൽ അൽ ഖലീജിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി അൽ നാസർ. ഒന്നിനെതിരെ മൂന്നു ഗോളിന്റെ വിജയമാണ് അൽ നാസർ നേടിയത് . ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിനായി ഇരട്ട ഗോളുകൾ

‘സഞ്ജു ഇന്ത്യയുടെ ഭാഗ്യ താരമാവുമോ ?’ : മലയാളി ഉണ്ടെങ്കിൽ ഇന്ത്യക്ക് ലോകകപ്പ് ഉറപ്പ് |…

ഒരു മലയാളി ടീമിലുണ്ടെങ്കിൽ മാത്രമേ ഇന്ത്യ ലോകകപ്പ് നേടൂ എന്നൊരു സംസാരം മലയാളി ക്രിക്കറ്റ് ആരാധകർക്കിടയിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിക്ക് വേണ്ടി കളിച്ചിട്ടുള്ള മലയാളിയായ സുനിൽ വൽസൺ 1983 ലോകകപ്പ് നേടിയ കപിലിൻ്റെ ടീമിൽ