Browsing Category
Football
കൊച്ചിയിൽ പഞ്ചാബിനെതിരെ ദയനീയ തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters
കൊച്ചിയിൽ പഞ്ചാബിനെതിരെ ദയനീയ തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ മൂന്നു ഗോളിന്റെ ജയമാണ് പഞ്ചാബ് നേടിയത്. ഒരു ഗോൾ നേടിയതിനു ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് മൂന്നു ഗോളുകൾ വഴങ്ങിയത്.ഡ്രിൻചിന്റെ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയെങ്കിലും!-->…
ബ്രസീലിനെ പരാജയപ്പെടുത്തി പാരീസ് ഒളിമ്പിക്‌സിൽ സ്ഥാനം ഉറപ്പിച്ച് അർജന്റീന | Paris Olympics 2024
ബ്രസീലിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി പാരീസ് ഒളിമ്പിക്സിന് യോഗ്യത ഉറപ്പാക്കിയിരിക്കുകയാണ് അര്ജന്റീന.നിർണായകമായ സൗത്ത് അമേരിക്കൻ ഒളിമ്പിക് യോഗ്യതാ മത്സരത്തിൽ ഹാവിയർ മഷറാനോ പരിശീലിപ്പിച്ച അർജൻ്റീന അണ്ടർ 23 ടീമിന് വേണ്ടി ലൂസിയാനോ!-->…
ജിറോണയും റയലിന് മുന്നിൽ കീഴടങ്ങി : ബയേണിനെയും വീഴ്ത്തി ലെവർകൂസൻ : റോമക്കെതിരെ വിജയവുമായി ഇന്റർ മിലാൻ…
ലാ ലീഗയിലെ ഒന്നും രണ്ടും സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടത്തിൽ ജിറോണയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തി റയൽ മാഡ്രിഡ്.ജൂഡ് ബെല്ലിംഗ്ഹാമിന്റെ ഇരട്ടഗോളുകളും വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ എന്നിവരുടെ ഗോളുകളും റയൽ മാഡ്രിഡിന് തകർപ്പൻ ജയം!-->…
‘നിങ്ങൾക്ക് മെസ്സിയിൽ നിന്ന് പന്ത് എടുക്കാൻ കഴിയില്ല’: വിസൽ കോബെ ഡിഫൻഡർമാരെ വട്ടംകറക്കി…
ജാപ്പനീസ് ക്ലബ്ബായ വിസെൽ കോബിനെതിരെ നടന്ന സൗഹൃദ മത്സരത്തിൽ രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ലയണൽ മെസ്സി തന്റെ മാന്ത്രിക ചുവടുകൾ കൊണ്ട് ആരാധകരെ അമ്പരപ്പിച്ചു. 36-കാരനായ അർജൻ്റീനിയൻ മാസ്ട്രോ തൻ്റെ മിന്നുന്ന ഫൂട്ട് വർക്കും ,പിൻപോയിൻ്റ്!-->…
‘റോയ് കൃഷ്ണ’ : ഒഡിഷക്കെതിരെ തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം സീസണിലെ 2024 ലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഒഡിഷ എഫ്സിയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ദിമിയുടെ ഗോളിൽ ലീഡ് നേടിയ ബ്ലാസ്റ്റേഴ്സിനെതിരെ!-->…
ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കാതിരുന്നിട്ടും ഇന്റർ മയാമിക്കെതിരെ 6 ഗോളിന്റെ ജയവുമായി അൽ നാസർ | Lionel…
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കാതിരിന്നിട്ടും ഇന്റർ മയാമിക്കെതിരെ എതിരില്ലാത്ത ആര് ഗോളിന്റെ വിജയവുമായി അൽ നാസർ. 83-ാം മിനിറ്റിൽ പകരക്കാരനായി ലയണൽ മെസ്സി ഇറങ്ങിയെങ്കിലും ഇന്റർ മയാമിക്ക് ഒരു ഗോൾ പോലും നേടാൻ സാധിച്ചില്ല.അൽ നാസറിന്റെ!-->…
ചെൽസിയെ നാണംകെടുത്തി ലിവർപൂൾ : മിന്നുന്ന ജയവുമായി മാഞ്ചസ്റ്റർ സിറ്റി : ടോട്ടൻഹാമിന് ജയം :…
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവര്പൂളിനെതിരെ തകർപ്പൻ ജയവുമായി ലിവർപൂൾ. ഒന്നിനെതിരെ നാല് ഗോളിന്റെ ജയമാണ് ലിവർപൂൾ സ്വന്തമാക്കിയത്. ഇരുപതുകാരനായ കോനർ ബ്രാഡ്‌ലി ലിവർപൂളിനായി തൻ്റെ ആദ്യ ഗോൾ നേടുകയും രണ്ട് അസിസ്റ്റുകൾ നേടിലയും ചെയ്തു.റഹീം!-->…
ലയണൽ മെസ്സിയും ലൂയിസ് സുവാരസും ഗോൾ നേടിയിട്ടും അൽ ഹിലാലിനെതിരെ തോൽവി വഴങ്ങി ഇന്റർ മയാമി |Inter Miami
സൗദി അറേബ്യയിലെ റിയാദിൽ നടന്ന ക്ലബ് സൗഹൃദ മത്സരത്തിൽ ലയണൽ മെസ്സിയുടെ ഇന്റർ മയാമിക്ക് പരാജയം. മൂന്നിനെതിരെ നാല് ഗോളുകൾക്ക് അൽ ഹിലാലാണ് ഇന്റർ മയാമിയെ പരാജയപെടുത്തിയത്. ലയണൽ മെസ്സി , ലൂയി സുവാരസ് , ബുസ്‌ക്വറ്റ് , ആൽബ എന്നി മുൻ ബാഴ്സലോണ!-->…
ഐഎസ്എൽ രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് അഭിമുകീകരിക്കേണ്ടി വരുന്ന പ്രധാന വെല്ലുവിളികൾ…
ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ (ഐഎസ്എൽ) പത്താം സീസണിൻ്റെ രണ്ടാം ഘട്ടം അടുത്ത മാസം ആദ്യം ആരംഭിക്കും.12 മത്സരങ്ങളിൽ നിന്ന് 26 പോയിൻ്റുമായി നിലവിൽ ഐഎസ്എൽ പോയിൻ്റ് പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നാം സ്ഥാനത്താണ്.24!-->…
സിറിയയോടും തോറ്റ് അവ അവസാന സ്ഥാനക്കാരായി ഏഷ്യൻ കപ്പിൽ നിന്നും ഇന്ത്യ പുറത്ത് |AFC Asian Cup
ഖത്തറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ സിറിയയോട് 1-0 ന് തോറ്റ ഇന്ത്യ 2023 എഎഫ്‌സി ഏഷ്യൻ കപ്പിൽ നിന്ന് പുറത്തായി. സുനിൽ ഛേത്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യക്ക് ടൂർണമെന്റിൽ സജീവമായി തുടരാനും ഗ്രൂപ്പിൽ മൂന്നാം!-->…