Browsing Category
Football
സച്ചിൻ സുരേഷിന്റെ ഇരട്ട പെനാൽറ്റി സേവ് , ആദ്യ എവേ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ എവേ വിജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് .കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളിന്റെ ജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേടിയത്. വിജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്താനും!-->…
‘ഐഎസ്എല്ലിൽ VAR നടപ്പിലാക്കണം, അല്ലെങ്കിൽ …’ : അധികൃതർക്കെതിരെ രൂക്ഷ വിമർശനവുമായി ഇവാൻ…
ഇന്ത്യൻ സൂപ്പർ ലീഗിൽ നാളെ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടും.മത്സരത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ച സംസാരിച്ചു. റഫറിമാർക്ക് കൃത്യമായ പിന്തുണ നൽകാൻ!-->…
വിജയകുതിപ്പ് തുടരാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു , എതിരാളികൾ ഈസ്റ്റ് ബംഗാൾ |Kerala Blasters
2023-24 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ആറാം മത്സരത്തിൽ ഇന്ന് കൊൽക്കത്തയിലെ വിവേകാനന്ദ യുവഭാരതി ക്രിരംഗനിൽ ഈസ്റ്റ് ബംഗാൾ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും.ഈസ്റ്റ് ബംഗാൾ ഈ സീസണിൽ ഇതുവരെ മികച്ച ഫോമിലായിരുന്നില്ല. ഈ സീസണിൽ ഇതുവരെ നാല് മത്സരങ്ങളിൽ!-->…
ഓൾഡ്‌ട്രാഫൊഡിൽ വീണ്ടും നാണംകെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് : കാരാബോ കപ്പിൽ നിന്നും ആഴ്‌സണൽ പുറത്ത് :…
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കഷ്ടകാലം തുടരുകയാണ് . ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയോടേറ്റ കനത്ത തോൽവിക്ക് ശേഷം ലീഗ് കപ്പിൽ ന്യൂ കാസിൽ യുണൈറ്റഡിനെ നേരിടാനെത്തിയ യുണൈറ്റഡിന് വമ്പൻ പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ്. എതിരില്ലാത്ത!-->…
‘മറ്റൊരിടത്ത് പോയി കരയൂ’ : മെസ്സി ബാലൺ ഡി ഓർ നേടിയതിനെ വിമർശിച്ച മമാത്തേവൂസിനെ…
ലയണൽ മെസ്സി 2023 ലെ ബാലൺ ഡി ഓർ പുരസ്‌കാരത്തിന് അർഹനല്ലെന്ന് പറഞ്ഞ ജർമൻ ഇതിഹാസം ലോതർ മത്തൗസിനെ പരിഹസിച്ച് അർജന്റീന താരം ഏഞ്ചൽ ഡി മരിയ.ഒക്‌ടോബർ 30 ന് പാരീസിലെ തിയേറ്റർ ഡു ചാറ്റ്‌ലെറ്റിൽ വച്ച് തന്റെ എട്ടാം ബാലൺ ഡി ഓർ ലയണൽ മെസ്സി!-->…
‘ ഇത് എന്റെ അവസാന ബാലൺ ഡി ഓർ ആയിരിക്കും ‘ : ലയണൽ മെസ്സി |Lionel Messi
അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സി കഴിഞ്ഞ ദിവസം തനറെ എട്ടാമത് ബാലൺ ഡി ഓർ ട്രോഫി സ്വന്തമാക്കിയിരുന്നു. 5 തവണ ബാലൻ ഡി ഓർ നേടിയ ക്രിസ്ത്യാനോ റൊണാൾഡോയേക്കാൾ മൂന്ന് ബാലൻ ഡി ഓർ അധികം നേടി കൊണ്ട് തന്റെ ചരിത്ര റെക്കോർഡ് വർദ്ധിപ്പിച്ചിരിക്കുകയാണ്!-->…
2034 ലെ ലോകകപ്പ് സൗദി അറേബ്യയിൽ നടക്കുമെന്ന് ഉറപ്പിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ|FIFA World…
2034ലെ ഫിഫ ലോകകപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് ഇന്റർനാഷണൽ ഫുട്ബോൾ ഫെഡറേഷൻ (ഫിഫ) പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ചൊവ്വാഴ്ച വൈകിട്ട് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.2034 ഫിഫ ഫുട്ബോൾ ലോകകപ്പിന് വേണ്ടിയുള്ള ബിഡിൽ നിന്നും!-->…
സാദിയോ മാനേയുടെ എക്സ്ട്രാ ടൈം ഗോളിൽ വിജയവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ |Al Nassr
കിംഗ്സ് കപ്പ് ഓഫ് ചാമ്പ്യൻസിന്റെ 16-ാം റൗണ്ടിൽ അൽ എത്തിഫാഖിനെതിരെ ഒരു ഗോൾ ജയവുമായി അൽ നാസ്സർ. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിന്റെ എക്സ്ട്രാ ടൈമിൽ സെനഗലീസ് സ്‌ട്രൈക്കർ സാദിയോ മാനേ നേടിയ ഗോളിനായിരുന്നു അൽ നാസറിന്റെ ജയം. ആദ്യ പകുതിയിൽ!-->…
എട്ടിന്റെ തിളക്കത്തിൽ മെസ്സി !! എട്ടാം തവണയും ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കി ലയണൽ മെസ്സി…
അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി എട്ടാമത്തെ ബാലൺ ഡി ഓർ സ്വന്തമാക്കിയിരിക്കുകയാണ്. യുവേഫ പ്ലെയർ ഓഫ് ദി ഇയർ, ട്രെബിൾ ജേതാവ് മാഞ്ചസ്റ്റർ സിറ്റിയുടെ എർലിംഗ് ഹാലൻഡിനെ പിന്തള്ളിയാണ് 36 കാരനായ ലയണൽ മെസ്സി ബാലൺ ഡി ഓർ സ്വന്തമാക്കിയത്.
2021 ൽ!-->!-->!-->…
ടലിസ്കയ്ക്ക് ഇരട്ട ഗോൾ, റൊണാൾഡോയുടെ അസിസ്റ്റ് : തകർപ്പൻ ജയവുമായി അൽ നാസ്സർ |Al -Nassr
റിയാദിലെ കിന്ദ് ഫഹദ് സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന സൗദി പ്രൊ ലീഗ് പോരാട്ടത്തിൽ മിന്നുന്ന ജയവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസ്സർ.അൽ ഫൈഹയ്‌ക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളിന്റെ വിജയമാണ് അൽ നാസർ നേടിയത്.
ഗോളുകൾ ഒന്നും!-->!-->!-->…