Browsing Category

Football

യൂറോ 2024 യോഗ്യതാ മത്സരത്തിൽ ബോസ്നിയക്കെതിരെയുള്ള ഗോളോടെ അവിശ്വസനീയമായ നേട്ടം സ്വന്തമാക്കി…

ബോസ്‌നിയ ആൻഡ് ഹെർസഗോവിനയ്‌ക്കെതിരായ യുവേഫ യൂറോ 2024 യോഗ്യതാ മത്സരത്തിൽ തകർപ്പൻ വിജയമാണ് പോർച്ചുഗൽ നേടിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ അഞ്ചു ഗോളിന്റെ വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയത്. മത്സരത്തിൽ

ഇരട്ട ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ,വമ്പൻ ജയവുമായി പോർച്ചുഗൽ : 93 ആം മിനുട്ടിൽ ഗോളിൽ…

യൂറോ 2024 യോഗ്യതാ മത്സരത്തിൽ തകർപ്പൻ ജയവുമായി പോർട്ടുഗൽ. ഇന്നലെ നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോഡയുടെ ഇരട്ട ഗോളുകളുടെ മികവിൽ പോർച്ചുഗൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയെ 5-0 ത്തിന് തകർത്തു.കഴിഞ്ഞ വെള്ളിയാഴ്ച സ്ലൊവാക്യയ്‌ക്കെതിരായ വിജയത്തോടെ

വിജയം ഉറപ്പാക്കണം , മൂന്നു വലിയ മാറ്റങ്ങളുമായി ബ്രസീൽ ഉറുഗ്വേ നേരിടുമ്പോൾ |Brazil| Neymar

ഇതുവരെ ലോകകപ്പിന് യോഗ്യത നേടാത്ത ടീമായ വെനസ്വേലയ്‌ക്കെതിരെ സ്വന്തം നാട്ടിൽ സമനില വഴങ്ങിയത് ബ്രസീൽ ആരാധകർക്ക് വലിയ നിരാശയാണ് നൽകിയത്. മത്സരത്തിലെ നിരവധി മിസ് പാസുകളും ഫ്ലോപ്പി ഫിനിഷുകളും കാരണം ടീമിന്റെ ഏറ്റവും വിമർശിക്കപ്പെട്ട

‘ഫുട്ബോളിൽ ബാലൺ ഡി ഓർ പോലെയുള്ള വ്യക്തിഗത അവാർഡുകൾ ‘അനാവശ്യമാണ്’ :ടോണി ക്രൂസ് |Toni Kroos

റയൽ മാഡ്രിഡ് മിഡ്ഫീൽഡർ ടോണി ക്രൂസ് ബാലൺ ഡി ഓറിനെ കുറിച്ച് തന്റെ സത്യസന്ധമായ അഭിപ്രായം പങ്കുവെച്ചു.ഫുട്ബോളിലെ ഇതുപോലുള്ള വ്യക്തിഗത അവാർഡുകൾ 'അനാവശ്യമാണ്' എന്ന് അഭിപ്രായപ്പെടുകയും ചെയ്തു.ജർമ്മൻ മിഡ്ഫീൽഡർ 2014 ൽ ബയേൺ മ്യൂണിക്കിൽ നിന്ന് റയലിൽ

അമേരിക്കക്കെതിരെ മിന്നുന്ന ജയവുമായി ജർമനി : യൂറോ യോഗ്യത മത്സരത്തിൽ ഇറ്റലിക്ക് ജയം

കണക്‌റ്റിക്കട്ടിലെ ഈസ്റ്റ് ഹാർട്ട്‌ഫോർഡിലെ റെന്റ്‌ഷ്‌ലർ ഫീൽഡിൽ ശനിയാഴ്ച നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ജർമ്മനി ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് അമേരിക്കയെ പരാജയപെടുത്തി. ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ തകർപ്പൻ സോളോ ഗോളിൽ അമേരിക്ക ലീഡ്

ഇരട്ട ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ, വിജയം തുടർന്ന് പോർച്ചുഗൽ : എംബാപ്പയുടെ ഇരട്ട ഗോളിൽ…

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളുകളിൽ സ്വന്തം തട്ടകത്തിൽ സ്ലൊവാക്യയെ കീഴടക്കി തുടർച്ചയായ എട്ടാം യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി പോർച്ചുഗൽ. രണ്ടിനെതിരെ മൂന്നു ഗോളിന്റെ വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയത്.പോർട്ടോയിൽ

മെർദേക്ക കപ്പിന്റെ സെമിഫൈനലിൽ മലേഷ്യയോട് പൊരുതിതോറ്റ് ഇന്ത്യ |India

മലേഷ്യയിലെ ബുക്കിറ്റ് ജലീൽ നാഷണൽ സ്റ്റേഡിയത്തിൽ നടന്ന മെർദേക്ക കപ്പിന്റെ സെമിഫൈനലിൽ ഇന്ത്യക്ക് തോൽവി. ആതിഥേയരായ മലേഷ്യക്കെതിരെ രണ്ടിനെതിരെ നാല് ഗോളിന്റെ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ഫൈനലിൽ താജികിസ്താനെയാണ് മലേഷ്യ നേരിടുക.

സ്കോട്ട്‌ലൻഡിനോട് കണക്കു തീർത്ത് സ്പെയിൻ : ഹാലണ്ടിന്റെ ഇരട്ട ഗോളിൽ നോർവേ : ന്യൂനെസിന്റെ ഗോളിൽ…

യൂറോ 2024 ഗ്രൂപ്പ് എ മത്സരത്തിൽ സ്കോട്ട്ലാൻഡിനെതിരെ തകർപ്പൻ ജയവുമായി സ്പെയിൻ. എതിരില്ലാത്ത രണ്ട ഗോളിന്റെ ജയമാണ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ സ്കോട്ട്ലാൻഡിനെതിരെ സ്പെയിൻ നേടിയത്.അൽവാരോ മൊറാറ്റയും ഒയ്ഹാൻ സാൻസറ്റും രണ്ടാം പകുതിയിൽ ഗോളുകൾ

അർജന്റീനയുടെ വന്മതിൽ !! പരാഗ്വേയ്‌ക്കെതിരെയുള്ള വിജയത്തോടെ അവിശ്വസനീയമായ റെക്കോർഡ് സ്വന്തമാക്കി…

ഇന്ന് നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പരാഗ്വെയ്‌ക്കെതിരെ ഒരു ഗോളിന്റെ തകർപ്പൻ ജയമാണ് അര്ജന്റീന നേടിയത്.ബ്യൂണസ് അയേഴ്‌സിൽ നടന്ന മത്സരത്തിൽ അർജന്റീനയുടെ പൂർണ്ണമായ ആധിപത്യമാണ് കാണാൻ കഴിഞ്ഞത്. മൂന്നാമത്തെ മിനുട്ടിൽ നിക്കോളാസ് ഒട്ടാമെൻഡിയുടെ

വണ്ടർ ഗോളിൽ ബ്രസീലിനെ സമനിലയിൽ തളച്ച് വെനിസ്വേല |Brazil

ലോകകപ്പ് യോഗ്യത മത്സരത്തിൽ കരുത്തരായ ബ്രസീലിനെ സമനിലയിൽ തളച്ച് വെനിസ്വേല. ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് മത്സരത്തിൽ നേടിയത്. 86 ആം മിനുട്ടിൽ എഡ്വേർഡ് ബെല്ലോ നേടിയ അക്രോബാറ്റിക് ഗോളാണ് വെനിസ്വേലക്ക് സമനില നേടിക്കൊടുത്തത്. വിരസമായ ആദ്യ