Browsing Category
Football
ലയണൽ മെസ്സി കൊൽക്കത്തയിലെത്തുമോ ? പ്രതീക്ഷയോടെ ആരാധകർ |Lionel Messi
അർജന്റീനിയൻ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനെ ഇന്ത്യയിലേക്ക് കൊണ്ടുവന്നത് സ്‌പോർട്‌സ് പ്രൊമോട്ടർ സതാദ്രു ദത്തയാണ്. ലയണൽ മെസ്സിയുടെ കൊൽക്കത്തയിലേക്കുള്ള വരവിനെക്കുറിച്ച് ഒരു വലിയ സൂചന നൽകിയിരിക്കുകയാണ് ദത്ത.
മെസ്സി 2011 ലാണ് സൗഹൃദ മത്സരം!-->!-->!-->…
റൊണാൾഡോയെ ഒഴിവാക്കി ഫുട്ബോൾ ചരിത്രത്തിലെ മികച്ച 3 സ്‌ട്രൈക്കർമാരെ തെരഞ്ഞെടുത്ത് സെർജിയോ അഗ്യൂറോ
അർജന്റീനിയൻ സൂപ്പർ താരം സെർജിയോ അഗ്യൂറോയെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായാണ് കണക്കാക്കുന്നത്. എതിർ ഗോൾകീപ്പർമാരെയും ഡിഫൻഡർമാരെയും മറികടക്കാനുള്ള താരത്തിന്റെ അപാരകഴിവ് വർഷങ്ങളോളം കാണാൻ സാധിച്ചു.അത്‌ലറ്റിക്കോ മാഡ്രിഡ്,!-->…
‘നന്നായി മകനേ ഇങ്ങനെ വേണം ഇന്ത്യൻ ഫുട്‌ബോളിന്റെ വളർച്ചയെ സഹായിക്കാൻ’: ആഷിഖ് കുരുണിയനെ…
അർജന്റീനയെ ഇന്ത്യയിൽ കളിക്കാൻ ക്ഷണിച്ചതിനെതിരെ വിമർശനവുമായി മലയാളി താരം ആഷിഖ് കുരുണിയൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കേരളത്തിൽ ദേശീയ ടീമിൽ കളിക്കുന്ന താരങ്ങൾക്ക് പോലും പരിശീലന നടത്താനുള്ള അടിസ്ഥാന സൗകര്യമില്ലെന്ന് പറഞ്ഞ ആഷിക്ക്!-->…
‘മെസ്സിയുമായുള്ള ആ ആലിംഗനം ജീവിതകാലം മുഴുവൻ എന്നോടൊപ്പം ഉണ്ടായിരിക്കും’ :ലിയാൻഡ്രോ…
ഖത്തർ ലോകകപ്പ് ഫ്രാൻസിനെതിരായ ഫൈനലിൽ ഷൂട്ടൗട്ടിൽ ഡിഫൻഡർ ഗോൺസാലോ മോണ്ടിയേൽ നിർണായക പെനാൽറ്റി നേടിയതിന് തൊട്ടുപിന്നാലെ മൈതാനത്ത് ലയണൽ മെസ്സിയുടെ അടുത്തേക്ക് ഓടിയെത്തിയ ആദ്യ വ്യക്തിയാണ് ലിയാൻഡ്രോ പരേഡെസ്.
“മെസ്സിയുമായുള്ള ആ ആലിംഗനം, എന്റെ!-->!-->!-->…
‘അവിശ്വസനീയമായ ഒരു ടീമും കഴിവുള്ള ഒരു കൂട്ടം കളിക്കാരും കഴിവുള്ള ഒരു പരിശീലകനും…
കഴിഞ്ഞ ലോകകപ്പിൽ ക്രൊയേഷ്യക്കെതിരെ ക്വാർട്ടറിൽ തോൽവി ഏറ്റുവാങ്ങിയപ്പോൾ ഉണ്ടായ മനസികാവസ്ഥയെക്കുറിച്ച് ബ്രസീലിന്റെ സ്റ്റാർ വിംഗറായ റാഫിൻഹ ഗ്ലോബോയുടെ പ്രോഗ്രാമായ “ബൊലെയ്‌റാഗെം” ന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
പെനാൽറ്റി ഷൂട്ട്!-->!-->!-->…
2026 ഫിഫ ലോകകപ്പിന് യോഗ്യത നേടുന്നതിൽ നിന്ന് ടീം ഇന്ത്യ എത്ര ദൂരെയാണ്? |India
സാഫ് ചാമ്പ്യൻഷിപ്പ് 2023 ഫൈനലിൽ കുവൈത്തിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കീഴടക്കി ഇന്ത്യ തങ്ങളുടെ അപരാജിത പരമ്പര 11 മത്സരങ്ങളിലേക്ക് നീട്ടി.ഹീറോ ട്രൈ-നേഷൻ കപ്പ്, ഇന്റർകോണ്ടിനെന്റൽ കപ്പ്, SAFF ചാമ്പ്യൻഷിപ്പ് എന്നിവ ഉൾപ്പെടെ ശ്രദ്ധേയമായ മൂന്ന്!-->…
‘കളിക്കാൻ ആദ്യം ഗ്രൗണ്ടുകളുണ്ടാക്കൂ… അർജന്റീനയെയും മെസ്സിയെയും കൊണ്ടുവരലല്ല വേണ്ടത്’…
ലോകചാംപ്യൻമാരായ അർജന്റീന ടീമുമായി സൗഹൃദ ഫുട്ബോൾ മത്സരത്തിനുള്ള ക്ഷണം ഇന്ത്യ നിരസിച്ചെന്ന വാർത്തകൾ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.ക്ഷിണ ഏഷ്യയിലെ ഏതെങ്കിലും രാജ്യവുമായി സൗഹൃദ മത്സരം കളിക്കണമെന്ന് അർജന്റിന താല്പര്യപ്പെട്ടിരുന്നു.
എന്നാൽ!-->!-->!-->…
ലയണൽ മെസ്സിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്ന് എമി മാർട്ടിനെസ് |Lionel Messi
അർജന്റീനിയൻ ഗോൾകീപ്പറും ഫിഫ ലോകകപ്പ് ജേതാവുമായ എമിലിയാനോ ‘ഡിബു’ മാർട്ടിനെസ് കൊൽക്കത്തയിൽ രണ്ട് ദിവസത്തെ സന്ദർശനം ആസ്വദിക്കുകയാണ്. തനിക്ക് ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് മറുപടിയായി കൊൽക്കത്ത കാണികൾക്ക് മാർട്ടിനെസ് ഒരു വാഗ്ദാനം നൽകി.!-->…
എന്ത്കൊണ്ട് റിങ്കു സിംഗിനെ ടീമിലെടുത്തില്ല ? ഐപിഎൽ ഹീറോയെ ടീമിലെടുക്കാതെ പുതിയ ചെയർമാൻ അജിത്…
അടുത്ത മാസം കരീബിയൻ ദ്വീപുകളിലും യുഎസ്എയിലും നടക്കാനിരിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ 5 മത്സരങ്ങളുടെ ടി20 ഐ പരമ്പരയ്ക്കുള്ള 15 അംഗ ടീമിനെ ബിസിസിഐ ബുധനാഴ്ച പ്രഖ്യാപിച്ചു.
പുതുതായി നിയമിതനായ ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ!-->!-->!-->…
ബ്രസീലിയൻ ഫോർവേഡ് റോബർട്ടോ ഫിർമിനോ സൗദി അറേബ്യയിലേക്കെത്തുമ്പോൾ|Roberto Firmino
സൗദി പ്രൊ ലീഗിലേക്ക് മാറുന്ന ഏറ്റവും പുതിയ സൂപ്പർ താരമാണ് ബ്രസീലിയൻ ഫോർവേഡ് റോബർട്ടോ ഫിർമിനോ.ലിവർപൂളിൽ നിന്ന് ഫ്രീ ഏജന്റായി മാറിയതിന് ശേഷം മൂന്ന് വർഷത്തെ കരാറിലാണ് റോബർട്ടോ ഫിർമിനോ സൗദി അറേബ്യൻ ക്ലബ് അൽ-അഹ്‌ലിയിൽ ചേർന്നത്.
കരിം ബെൻസെമ,!-->!-->!-->…