Browsing Category
Football
‘അൺസ്റ്റോപ്പബിൾ മെസ്സി’ : ലയണൽ മെസ്സിയുടെ പ്രകടനം കണ്ട് അത്ഭുതപ്പെട്ട് അമേരിക്കൻ ആരാധകർ | Lionel…
ലയണൽ മെസ്സിയുടെ മേജർ ലീഗ് സോക്കറിലേക്കുള്ള വരവ് പ്രതീക്ഷിച്ചതിലും വലിയ ഇമ്പാക്ട് ആണ് ഉണ്ടാക്കിയിട്ടുള്ളത്. മെസ്സിയുടെ വരവോടെ ഇന്റർ മിയാമിയെ ലോകമെമ്പാടുമുള്ള ആരാധകർ ശ്രദ്ധിക്കാൻ തുടങ്ങുകയും ചെയ്തു. MLSൽ ഏറ്റവും മോശം പ്രകടനം പുറത്തെടുത്ത!-->…
അവസാന മിനുട്ടിലെ ഫ്രീകിക്ക് ഉൾപ്പെടെ ഇരട്ട ഗോളുമായി മെസ്സി ,ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഇന്റർ…
പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട ആവേശകരമായ പോരാട്ടത്തിൽ എഫ്‌സി ഡള്ളാസിനെ കീഴടക്കി ഇന്റർ മിയാമി ലീഗ് കപ്പിന്റെ സെമിയിൽ. നിശ്ചിത സമയത്ത് ഇരു ടീമുകളും നാല് ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ട് ഔട്ടിലേക്ക് നീങ്ങിയത് (5-3). ഇന്റർ!-->…
വീണ്ടും മിന്നുന്ന ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ, സെമി ഫൈനലിലേക്ക് മുന്നേറി അൽ നാസർ
അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് കപ്പിൽ ക്വാർട്ടർ ഫൈനലിൽ സ്ഥാനം പിടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ. മൊറോക്കൻ ക്ലബായ രാജ കാസബ്ലാങ്കക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളിന്റെ തകർപ്പൻ ജയമാണ് അൽ നാസർ നേടിയത്. തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾ!-->…
‘വേണ്ടത് 24 ഗോളുകൾ’ : ഇന്റർ മിയാമിയുടെ എക്കാലത്തെയും മികച്ച സ്‌കോറർ ആകാൻ ലയണൽ മെസ്സി…
ലയണൽ മെസ്സി തന്റെ കരിയറിൽ ഉടനീളം നിരവധി റെക്കോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.മേജർ ലീഗ് സോക്കർ ടീമായ ഇന്റർ മിയാമിയിലേക്ക് മാറുന്നത് അദ്ദേഹത്തിന് കൂടുതൽ റെക്കോർഡുകൾ സ്ഥാപിക്കാനുള്ള അവസരം നല്കുമെന്നുറപ്പാണ്.
പിഎസ്‌ജിക്കായി 21 ഗോളുകളും 20!-->!-->!-->…
‘അതിൽ നിന്ന് രക്ഷപ്പെടാൻ ഒരു മാർഗവുമില്ല’ : റൊണാൾഡൊക്കെതിരെയും മെസ്സക്കെതിരെയും…
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബ്രസീലിയൻ മിഡ്ഫീൽഡർ കാസെമിറോ തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച കളിക്കാരെന്ന് താൻ വിശ്വസിക്കുന്ന മൂന്ന് കളിക്കാരെ തിരഞ്ഞെടുത്തു. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച ഹോൾഡിംഗ് മിഡ്ഫീൽഡറായി കണക്കാക്കുന്ന 31 കാരൻ കഴിഞ്ഞ!-->…
2023-ൽ ഇതുവരെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതാരാണ്? | ലയണൽ മെസ്സി | ക്രിസ്റ്റ്യാനോ റൊണാൾഡോ
ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും അവരുടെ കരിയറിന്റെ അവസാനത്തിലാണെങ്കിലും ഗോളുകൾ നേടുന്ന കാര്യത്തിൽ ഒരു കുറവും വരുത്തുന്നില്ല. ക്ലബ്ബിനും രാജ്യത്തിനുമായി അവർ ഗോളടിച്ചു കൊണ്ടിരിക്കുകയാണ്. ജനുവരിയിൽ സൗദി പ്രൊ ലീഗിലേക്ക് ചേക്കേറിയ!-->…
സൗദിയുടെ കോടികളും, റൊണാൾഡോയുമായി ഏറ്റുമുട്ടേണ്ട അവസരവും മെസ്സി വേണ്ടെന്നു വെച്ചത് എന്ത്‌കൊണ്ടാണ് ?…
ഏകദേശം 2 പതിറ്റാണ്ടായി ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ഫുട്ബോൾ ലോകം അടക്കി വാഴുന്നു. 2007 ലെ ബാലൺ ഡി ഓർ സ്റ്റേജിൽ നിന്നാണ് ഇവരുടെ മത്സരം ആരംഭിക്കുന്നത്.റയൽ മാഡ്രിഡിലും എഫ്‌സി ബാഴ്‌സലോണയിലും ഇരു താരങ്ങളും കളിക്കുന്ന കാലത്താണ്!-->…
‘ലയണൽ മെസ്സിയെ തടയാൻ ഒരു സൂത്രവുമില്ല ‘ : സീസാർ അരൗഹോ |Lionel Messi
ബുധനാഴ്ച നടന്ന ലീഗ്സ് കപ്പ് റൗണ്ട് ഓഫ് 32 ൽ ഒർലാൻഡോ സിറ്റിക്കെതിരെ ഇന്റർ മിയാമി 3-1 ന് ജയിച്ചപ്പോൾ, ലയണൽ മെസ്സിയും സീസാർ അരൗഹോയും നേർക്കുനേർ വന്നു.മത്സരശേഷം തോൽവിയെ കുറിച്ച് ചർച്ച ചെയ്ത ഒർലാൻഡോ താരം അർജന്റീനൻ മുന്നേറ്റ താരത്തെ പ്രശംസിച്ചു.!-->…
ഹെഡർ ഗോളോടെ 42 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo
അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് കപ്പിൽ ഈജിപ്ഷ്യൻ വമ്പൻമാരായ സമലേക്കിനെതിരായ മത്സരത്തിൽ 87-ാം മിനിറ്റിൽ സമനില ഗോൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിന്റെ രക്ഷകനായി മാറിയിരിക്കുകയാണ്.
ആ ഗോൾ അൽ നാസറിന് ഒരു പോയിന്റ് ഉറപ്പിക്കുകയും അറബ് ക്ലബ്!-->!-->!-->…
ലോക ഫുട്ബോളിനെ ഞെട്ടിക്കുന്ന മൊറോക്കോ ,വനിത ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ ഇടംപിടിച്ച് അറ്റ്‌ലസ്…
മൊറോക്കോയുടെ അറ്റ്‌ലസ് ലയണൽസ് ലോക ഫുട്ബോളിൽ പുതിയ ചരിത്രം സൃഷ്ടിക്കുകയാണ്. ഫിഫ വനിതാ ലോകകപ്പിന്റെ അവസാന 16-ലേക്ക് യോഗ്യത നേടി ഫുട്ബോൾ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് മൊറോക്ക. കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് മൊറോക്ക പ്രീ!-->…