Browsing Category

Al-Nassr FC

ഗോളടി തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ !! സൗദി പ്രൊ ലീഗിൽ തകർപ്പൻ ജയവുമായി അൽ നാസർ |Cristiano Ronaldo…

സൗദി പ്രൊ ലീഗിൽ തുടർച്ചയായ വിജയങ്ങളുമായി അൽ നാസർ കുതിക്കുന്നു. ഇന്നലെ ബുറൈദയിലെ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന ലീഗ് മത്സരത്തിൽ അൽ നാസർ 3-1 ന് അൽ റേദിനെ പരാജയപ്പെടുത്തി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി പ്രോ

ഗോളും അസിസ്റ്റുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ , തകർപ്പൻ ജയവുമായി അൽ നാസർ |Cristiano Ronaldo

സൗദി പ്രോ ലീഗിൽ വീണ്ടും തകർപ്പൻ ജയവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ. ഇന്നലെ നടന്ന മത്സരത്തിൽ അൽ നാസർ അൽ ഹസ്മിനെതിരെ ഒന്നിനെതിരെ അഞ്ചു ഗോളിന്റെ ജയമാണ് നേടിയത്.സൂപ്പർ താരം ക്രിസ്റ്റ്യാനോ ഒരു ഗോളും രണ്ടു അസിസ്റ്റുമായി കളം നിറഞ്ഞു

ഇരട്ട ഗോളും അസിസ്റ്റുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ , തകർപ്പൻ ജയവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ…

സൗദി പ്രൊ ലീഗ് അൽ നാസറിനായി മിന്നുന്ന ഫോം തുടർന്ന് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ . ഇന്നലെ നടന്ന മത്സരത്തിൽ അൽ ഷബാബിനെ അൽ നാസർ ഗോളുകൾക്ക് തകർത്തപ്പോൾ 38 കാരൻ ഇരട്ട ഗോളുകൾ നേടി. സീസണിലെ ആദ്യ രണ്ട് ലീഗ് മത്സരങ്ങളിലും തോൽവി

തകർപ്പൻ ഹാട്രിക്കും അസിസ്റ്റുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ,അൽ നസറിന് ലീഗിലെ ആദ്യ ജയം |Al -Nassr…

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക്കിന്റെ പിൻബലത്തിൽ തകർപ്പൻ ജയവുമായി അൽ നാസർ. സൗദി പ്രൊ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് അൽ നാസർ അൽ ഫത്തേഹിനെ പരാജയപ്പെടുത്തിയത്. ഈ മാസം ആദ്യം ബയേൺ മ്യൂണിക്കിൽ

അവസാന 6 മിനുട്ടിൽ 3 ഗോളുകൾ !! അത്ഭുതപ്പെടുത്തുന്ന തിരിച്ചുവരവുമായി ക്രിസ്റ്റ്യാനോയുടെ അൽ നാസർ |Al-…

പ്ലേ ഓഫ് മത്സരത്തിൽ യുഎഇ ക്ലബായ ഷബാബ് അൽ അഹ്‌ലിയെ 4-2ന് തോൽപ്പിച്ച് എഎഫ്‌സി ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് സൗദി വമ്പന്മാരായ അൽ നാസർ. മത്സരം അവസാനിക്കാൻ ക്ലോക്കിൽ രണ്ട് മിനിറ്റ് മാത്രം ശേഷിക്കെ

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറങ്ങിയിട്ടും ജയിക്കാനാവാതെ അൽ നാസർ : ഗോളും അസിസ്റ്റുമായി അരങ്ങേറ്റം…

സൗദി പ്രൊ ലീഗിൽ തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങി അൽ നാസ്സർ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിലേക്ക് മടങ്ങിയെത്തിയ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് അൽ താവൂൻ ആണ് അൽ നാസറിനെ പരാജയപ്പെടുത്തിയത്.റിയാദിലെ കെഎസ്‌യു സ്റ്റേഡിയത്തിൽ

‘സൗദിയിൽ 38 കാരന്റെ വിളയാട്ടം’ : ഇരട്ട ഗോളുകളുമായി അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് അൽ നാസറിന്…

എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിൽ അൽ ഹിലാലിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കി അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കി ക്രിസ്ത്യാനോയുടെ അൽ നാസർ. പത്തു പേരായി ചുരുങ്ങിയ അൽ നാസർ ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷമാണ് രണ്ടു ഗോൾ നേടി