‘ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരങ്ങളിൽ സഞ്ജു സാംസണെ മറികടന്ന് ഋഷഭ് പന്ത് ആദ്യ ഇലവനിൽ…
ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ കുറച്ച് മത്സരങ്ങളിൽ സഞ്ജുവിന് പകരമായി ഋഷഭ് പന്ത് കളിക്കണമെന്ന് മുൻ ഓസ്‌ട്രേലിയൻ താരം ടോം മൂഡി പറഞ്ഞു.നീണ്ട നാളുകൾക്ക് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ പന്ത് ഐപിഎല്ലിൽ ഡെൽഹിക്കായി മികച്ച പ്രകടനമാണ്!-->…