‘ക്യാപ്റ്റനെന്ന നിലയിൽ ഹർദിക് പാണ്ട്യ മുംബൈയിൽ പരാജയമാണ്, ക്യാപ്‌റ്റൻസിയിലെ മാറ്റം…
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള മുംബൈ ഇന്ത്യൻസിന്റെ തോൽവിക്ക് ശേഷം ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ.
!-->!-->!-->…