മുംബൈക്ക് മൂന്നാം പരാജയം സമ്മാനിച്ച് രാജസ്ഥാൻ റോയൽസ് , പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് | IPL 2024
ഐപിഎല്ലിൽ തുടർച്ചയായ മൂന്നാം ജയവുമായി സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ്. ആദ്യം ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യൻസിനെ 6 വിക്കറ്റിനാണ് രാജസ്ഥാൻ പരാജയപെടുത്തിയത്. മുംബൈയുടെ തുടർച്ചയായ മൂന്നാം പരാജയമായിരുന്നു ഇത്. ആദ്യം ആദ്യം ബാറ്റ് ചെയ്ത മുംബൈ!-->…