‘എംഎസ് ധോണിക്ക് പകരക്കാരനായി രോഹിത് ശർമ്മ ഐപിഎൽ2025ൽ സിഎസ്‌കെയിലേക്ക് പോവും’ : മൈക്കൽ…
രോഹിത് ശർമ്മ ഐപിഎൽ 2025ൽ ചെന്നൈയ്ക്ക് വേണ്ടി കളിക്കുമെന്ന് തനിക്ക് തോന്നുന്നുണ്ടെന്നും സിഎസ്‌കെ ക്യാപ്റ്റനായി റുതുരാജ് ഗെയ്‌ക്‌വാദിൻ്റെ ചുമതല 2024 ൽ മാത്രം ഉണ്ടാവുകയുള്ളെന്നും മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോഗൻ പറഞ്ഞു.2025 ലെ മെഗാ!-->…