‘യൂറോപ്യൻ ഫുട്ബോളിൽ ഇത്തരത്തിലുള്ള പിഴവുകൾ പലപ്പോഴും സംഭവിക്കാറില്ല ,ഇന്ത്യൻ ഫുട്ബോളിൽ ഇത്…
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ മൂന്നിനെതിരെ നാല് ഗോളിന്റെ വിജയമാണ് മോഹൻ ബഗാൻ സൂപ്പർ ജൈന്റ്സ് സ്വന്തമാക്കിയത്.മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനായി ദിമിത്രിയോസ്!-->…