സച്ചിൻ ബേബിക്ക് സെഞ്ച്വറി ,ബിഹാറിനെതിരെ സമനിലയുമായി കേരളം | Ranji Trophy
സച്ചിൻ ബേബിയുടെ സെഞ്ചുറിയുടെ മികവിൽ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൽ ബിഹാറിനെതീരെ സമനില നേടി കേരളം.62/2 എന്ന നിലയിൽ ഇന്ന് ബാറ്റിംഗ് തുടങ്ങിയ കേരളം നാലാം ദിനം മത്സരം അവസാനിക്കുമ്പോൾ 220/4 എന്ന നിലയിലാണ്. അക്ഷയ് ചന്ദ്രനുമായി (38)!-->…