രോഹിത് ശർമക്ക് ശേഷം ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാവാൻ താല്‍പര്യം പ്രകടിപ്പിച്ച് ജസ്പ്രീത്…

ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് 37 വയസ്സ് ആവുകയാണ്.ഇന്ത്യയ്ക്ക് അധികം വൈകാതെ ഒരു പുതിയ ടെസ്റ്റ് ക്യാപ്റ്റനെ ആവശ്യമാണെന്ന് സെലക്ടർമാരും ആരാധകരും ഒരുപോലെ മനസ്സിലാക്കുന്നു.രോഹിത് ശര്‍മ്മയ്ക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍സി

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീമിൽ വിരാട് കോഹ്‌ലിക്ക് പകരക്കാരനാകാൻ…

ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിൽ വിരാട് കോഹ്‌ലി കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് താരം മത്സരങ്ങളിൽ നിന്ന് പിന്മാറുന്നത്. കോഹ്‌ലി അവധി ആവശ്യപ്പെട്ടതായി ബിസിസിഐ സ്ഥിരീകരിച്ചു.താരത്തിന്റെ സ്വകാര്യതയെ മാനിച്ച്

‘സഞ്ജുവിന് തുടർച്ചയായ അവസരങ്ങൾ നൽകുക…’ : മലയാളി താരത്തിന് പാകിസ്ഥാന്റെ പിന്തുണ |Sanju…

എന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. ഇന്ത്യൻ ടീമിൽ സ്ഥിര സാനിധ്യമില്ലെങ്കിലും രാജ്യത്ത് സഞ്ജുവിന് വലിയ ആരാധക കൂട്ടം തന്നെയുണ്ട്.ചിലപ്പോൾ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ടീമിൽ നിന്ന്

ഐസിസി ടി20 ടീം ഓഫ് ദി ഇയര്‍ : നായകനായി സൂര്യകുമാർ യാദവ് ,ജയ്‌സ്വാൾ, ബിഷ്‌ണോയി എന്നിവരും ടീമിൽ |…

ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഈ വർഷത്തെ ടി20 ടീമിനെ ഇന്ന് പ്രഖ്യാപിച്ചു. ഇന്ത്യൻ താരം സൂര്യകുമാർ യാദവിനെ ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തു, രവി ബിഷ്‌നോയ്, യശസ്വി ജയ്‌സ്വാൾ, അർഷ്ദീപ് സിംഗ് എന്നിവർ ടീമിൽ ഉൾപ്പെട്ടു.2023 ൽ T20I

‘ഇന്ത്യക്ക് തിരിച്ചടി’ : ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ രണ്ട് ടെസ്റ്റുകളിൽ വിരാട് കോലി…

വ്യക്തിപരമായ കാരണങ്ങളാൽ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിൽ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം ഇതിഹാസം വിരാട് കോലി പിന്മാറി. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) തിങ്കളാഴ്ച പ്രസ്താവനയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു. കോഹ്‌ലിക്ക്

മുംബൈക്കെതിരെ കേരളത്തിന്റെ ദയനീയ തോൽവി , ക്യാപ്റ്റൻസിയിലും ബാറ്റിങ്ങിലും പരാജയപ്പെട്ട സഞ്ജു സാംസൺ |…

രഞ്ജി ട്രോഫി ക്രിക്കറ്റിൽ മുംബൈയ്ക്കെതിരെ കേരളത്തിന് നാണംകെട്ട തോൽവി. 232 റൺസിനാണ് മുംബൈ കേരളത്തെ തകർത്തത്.327 റൺസ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ കേരളം 94 റൺസിനു പുറത്തായി.മുംബൈയ്ക്കു വേണ്ടി ഷംസ് മുലാനി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. 26

രഞ്ജി ട്രോഫിയിൽ മുംബൈക്കെതിരെ നാണംകെട്ട തോല്‍വിയുമായി കേരളം | Ranji Trophy

തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൽ മുംബൈക്കെതിരെ കേരളത്തിന് ദയനീയ തോൽവി. 232 റണ്‍സിന്‍റെ കനത്ത തോല്‍വിയാണ് കേരളത്തിന് നേരിട്ടത്.327 റൺസ് വിജയ ലക്‌ഷ്യം പിന്തുടർന്ന കേരളം 94

ബാറ്റിംഗ് തകർച്ച , മുംബൈക്കെതിരെ തോൽവി ഒഴിവാക്കാൻ കേരളം | Ranji Trophy

തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിന്റെ മൂന്നാം ദിനത്തിൽ മുംബൈ കേരളത്തിന് 327 റൺസിന്റെ വിജയലക്ഷ്യമാണ് നൽകിയത്. മൂന്നാം ദിനം രോഹൻ കുന്നുമ്മലും അദ്ദേഹത്തിന്റെ പുതിയ ഓപ്പണിംഗ്

‘ഇന്നാണ് സച്ചിൻ കളിക്കുന്നതെങ്കിൽ ഒരുപാട് റൺസ് നെടുമായിരുന്നു, അന്ന് ലോകത്തിലെ ഏറ്റവും മികച്ച…

50 ഏകദിന സെഞ്ചുറികൾ തികച്ചതിന് ഇന്ത്യൻ ബാറ്റ്‌സ്മാൻ വിരാട് കോഹ്‌ലിയെ അഭിനന്ദിച്ച് പാക്കിസ്ഥാൻ ഇതിഹാസ പേസർ ഷൊയ്ബ് അക്തർ. ആധുനിക കാലത്തെ ഏറ്റവും മികച്ച ബാറ്റർ ആണ് അദ്ദേഹമെന്നും മുൻ പാക് സ്പീഡ് സ്റ്റാർ പറഞ്ഞു.വിരാട് തന്റെ കാലഘട്ടത്തിൽ

ഇംഗ്ലണ്ടിന്റെ ബാസ്ബോളിനെ നേരിടാൻ ഞങ്ങൾക്ക് ‘വിരാട്ബോൾ’ ഉണ്ടെന്ന് സുനിൽ ഗവാസ്‌കർ | India…

വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ടിന്റെ ബാസ്ബോൾ സമീപനത്തെ പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് ‘വിരാട്ബോൾ’ ഉണ്ടെന്ന് ഇതിഹാസ ഇന്ത്യൻ ബാറ്റ്‌സ്മാൻ സുനിൽ ഗവാസ്‌കർ പറഞ്ഞു. ജനുവരി 25ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ