‘മാച്ച് വിന്നർ’ റിങ്കു സിംഗ് : ഇന്ത്യൻ ബാറ്റർ സ്ഥിരതയുള്ളവനായി മാറുന്നത് കാണാൻ…

ഇന്ത്യയുടെ പുതിയ ബാറ്റിംഗ് സെൻസേഷൻ റിങ്കു സിംഗിനെ മാച്ച് വിന്നർ എന്ന് വിശേഷിപ്പിച്ച് എബി ഡിവില്ലിയേഴ്‌സ്. തന്റെ അന്താരാഷ്ട്ര കരിയറിലെ അവിശ്വസനീയമായ തുടക്കത്തിനിടയിലും ഇന്ത്യൻ ബാറ്റർ സ്ഥിരതയുള്ളവനായി മാറുന്നത് കാണാൻ സന്തോഷമുണ്ടെന്ന് സൗത്ത്

ടി20 ക്രിക്കറ്റ് ചരിത്രത്തിൽ വമ്പൻ നാഴികക്കല്ല് നേടുന്ന രണ്ടാമത്തെ താരമായി ഷൊയ്ബ് മാലിക് | Shoaib…

ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ മുൻ ഭർത്താവും പാകിസ്താൻ ക്രിക്കറ്റ് താരവുമായ ഷൊയ്ബ് മാലിക് വീണ്ടും വിവാഹിതനായി എന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.ഷൊയ്ബ് മാലികിന്റെ മൂന്നാമത്തെ വിവാഹമാണിത്. ഉറുദു സിനിമ ടിവി രംഗത്ത്

‘യുവരാജ് സിംഗ് ലൈറ്റ്’ : ശിവം ദുബെയുടെ ബാറ്റിംഗ് ശൈലിയെ യുവരാജ് സിങ്ങിനോട് ഉപമിച്ച് ആർ…

വരാനിരിക്കുന്ന ടി20 ലോകകപ്പ് ടീമിൽ ഇടം നേടുന്നതിന് ഓൾറൗണ്ടർ ശിവം ദുബെയെ പിന്തുണച്ച് വെറ്ററൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. അഫ്ഗാനിസ്ഥാനെതിരായ ദുബെയുടെ ശ്രദ്ധേയമായ പ്രകടനം ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി, അശ്വിനെ യുവരാജ്

അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റിനെതിരെ വമ്പൻ തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

കലിംഗ സൂപ്പർ കപ്പിൽ ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് നാണംകെട്ട തോൽവി. ഒന്നിനെതിരെ നാല് ഗോളുകൾക്ക് നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. മോശം പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ്

വലിയ സ്കോർ നേടാനാവാതെ സഞ്ജു സാംസൺ , മുംബൈക്കെതിരെ കേരളം ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക് | Sanju Samson

തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടിൽ മുംബൈയ്‌ക്കെതിരായ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിൽ വലിയ സ്കോർ നേടാനാവാതെ കേരള ക്യാപ്റ്റൻ സഞ്ജു സാംസൺ പുറത്ത്. 36 പന്തിൽ നിന്നും അഞ്ചു ബൗണ്ടറികൾ അടക്കം 38 റൺസ് നേടിയ സഞ്ജുവിനെ മുലാനി

ഫിഫ്റ്റിയുമായി രോഹൻ കുന്നുമ്മൽ , മുംബൈക്കൊപ്പമെത്താൻ കേരളം പൊരുതുന്നു | രഞ്ജി ട്രോഫി | Ranji Trophy

ഓപ്പണർ രോഹൻ കുന്നുമ്മലിന്റെ 56 റൺസിന്റെ ബലത്തിൽ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടിൽ മുംബൈയ്‌ക്കെതിരായ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിന്റെ രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ കേരളം 134/3 എന്ന നിലയിലെത്തി.മുംബൈയുടെ

‘ഇന്ത്യയുടെ പുതിയ ഫിനിഷറായി എംഎസ് ധോണിയുടെയും യുവരാജ് സിംഗിന്റെയും പാരമ്പര്യം മുന്നോട്ട്…

അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ മികച്ച തുടക്കത്തിന് ശേഷം ഇന്ത്യയുടെ പുതിയ ഫിനിഷറായി മാറിയിരിക്കുകയാണ് റിങ്കു സിംഗ്. ഫിനിഷറുടെ റോളിൽ എംഎസ് ധോണിയുടെയും യുവരാജ് സിംഗിന്റെയും പാരമ്പര്യം റിങ്കു സിംഗിന് വഹിക്കാനാകുമെന്ന് അഫ്ഗാനിസ്ഥാൻ ബാറ്റർ

‘ടി20 ലോകകപ്പിൽ ആരാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ എന്ന ചോദ്യത്തിന് ഉത്തരം…

അഫ്ഗാനിസ്ഥാനെതിരായ ടി20 ഐ പരമ്പരയിൽ അവസരങ്ങൾ മുതലാക്കാൻ കഴിയാതെ പോയതിനാൽ വിക്കറ്റ് കീപ്പർ-ബാറ്റർമാർ സഞ്ജു സാംസണും ജിതേഷ് ശർമ്മയും ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ ഇടം നേടാനുള്ള കഴിവ് ഇതുവരെ തെളിയിച്ചിട്ടില്ലെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ്

‘റിങ്കു സിംഗ് ഇടംകൈയ്യൻ എംഎസ് ധോണിയാണ്’ : യുവ ബാറ്ററെ പ്രശംസിച്ച് ആർ അശ്വിൻ |Rinku Sigh

അഫ്ഗാനിസ്ഥാനെതിരായ അവസാന ടി 20 യിൽ മിന്നുന്ന പ്രകടനമാണ് യുവ ബാറ്റർ റിങ്കു സിംഗ് പുറത്തെടുത്തത്. 4.3 ഓവറിൽ 22/4 എന്ന നിലയിൽ നിന്ന് 20 ഓവറിൽ 212/4 എന്ന നിലയിലേക്ക് ഇന്ത്യയെ എത്തിക്കുന്നതിൽ റിങ്കു സിംഗ് നിർണായക പങ്കുവഹിച്ചു.69 പന്തിൽ 121 റൺസ്

വിക്കറ്റും റൺസുമായി ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തി സച്ചിൻ ടെണ്ടുൽക്കർ | Sachin Tendulkar

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ വീണ്ടും ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തി. വ്യാഴാഴ്ച ബെംഗളൂരുവിൽ നടന്ന വൺ വേൾഡ് വൺ ഫാമിലി കപ്പ് ചാരിറ്റി മത്സരത്തിലായിരുന്നു ഇത്.നിരാലംബരായ കുട്ടികൾക്കായുള്ള സ്റ്റേഡിയത്തിന്‍റെ