‘ഒരു ടീമെന്ന നിലയിൽ ഞങ്ങൾ പരാജയപ്പെട്ടു’ : ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ തോൽവിയെക്കുറിച്ച്…
ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ ടീം 100+ ലീഡ് നേടിയ ശേഷം ഹോം ടെസ്റ്റില്‍ തോല്‍വി രുചിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ 190 റണ്‍സിന്‍റെ മികച്ച ലീഡ് സ്വന്തമാക്കിയിട്ടും ഇന്ത്യന്‍ ടീം 28 റണ്‍സിന്‍റെ!-->…