ടി20യിൽ വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും ഭാവി ജയ് ഷാ തീരുമാനിക്കും | Rohit Sharma | Virat…
അഫ്ഗാനിസ്ഥാൻ പരമ്പരയിലേക്ക് സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയെയും രോഹിത് ശർമയേയും തെരഞ്ഞെടുക്കണമോ എന്ന അവസാന തീരുമാനം ബിസിസിഐ സെക്രട്ടറി ജയ് ഷായിൽ നിന്നായിരിക്കുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.അഫ്ഗാനിസ്ഥാനെതിരെ നടക്കാനിരിക്കുന്ന മൂന്ന്!-->…