‘ഇന്ത്യയുടെ പുതിയ ഫിനിഷറായി എംഎസ് ധോണിയുടെയും യുവരാജ് സിംഗിന്റെയും പാരമ്പര്യം മുന്നോട്ട്…

അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ മികച്ച തുടക്കത്തിന് ശേഷം ഇന്ത്യയുടെ പുതിയ ഫിനിഷറായി മാറിയിരിക്കുകയാണ് റിങ്കു സിംഗ്. ഫിനിഷറുടെ റോളിൽ എംഎസ് ധോണിയുടെയും യുവരാജ് സിംഗിന്റെയും പാരമ്പര്യം റിങ്കു സിംഗിന് വഹിക്കാനാകുമെന്ന് അഫ്ഗാനിസ്ഥാൻ ബാറ്റർ

‘ടി20 ലോകകപ്പിൽ ആരാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ എന്ന ചോദ്യത്തിന് ഉത്തരം…

അഫ്ഗാനിസ്ഥാനെതിരായ ടി20 ഐ പരമ്പരയിൽ അവസരങ്ങൾ മുതലാക്കാൻ കഴിയാതെ പോയതിനാൽ വിക്കറ്റ് കീപ്പർ-ബാറ്റർമാർ സഞ്ജു സാംസണും ജിതേഷ് ശർമ്മയും ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ ഇടം നേടാനുള്ള കഴിവ് ഇതുവരെ തെളിയിച്ചിട്ടില്ലെന്ന് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ്

‘റിങ്കു സിംഗ് ഇടംകൈയ്യൻ എംഎസ് ധോണിയാണ്’ : യുവ ബാറ്ററെ പ്രശംസിച്ച് ആർ അശ്വിൻ |Rinku Sigh

അഫ്ഗാനിസ്ഥാനെതിരായ അവസാന ടി 20 യിൽ മിന്നുന്ന പ്രകടനമാണ് യുവ ബാറ്റർ റിങ്കു സിംഗ് പുറത്തെടുത്തത്. 4.3 ഓവറിൽ 22/4 എന്ന നിലയിൽ നിന്ന് 20 ഓവറിൽ 212/4 എന്ന നിലയിലേക്ക് ഇന്ത്യയെ എത്തിക്കുന്നതിൽ റിങ്കു സിംഗ് നിർണായക പങ്കുവഹിച്ചു.69 പന്തിൽ 121 റൺസ്

വിക്കറ്റും റൺസുമായി ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തി സച്ചിൻ ടെണ്ടുൽക്കർ | Sachin Tendulkar

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ വീണ്ടും ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തി. വ്യാഴാഴ്ച ബെംഗളൂരുവിൽ നടന്ന വൺ വേൾഡ് വൺ ഫാമിലി കപ്പ് ചാരിറ്റി മത്സരത്തിലായിരുന്നു ഇത്.നിരാലംബരായ കുട്ടികൾക്കായുള്ള സ്റ്റേഡിയത്തിന്‍റെ

ശ്രേയസ് ഗോപാലിന് നാല് വിക്കറ്റ്! മുംബൈയെ 251 റൺസിന് പുറത്താക്കി കേരളം | Ranji Trophy

തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടിൽ നടന്ന രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിന്റെ ഉദ്ഘാടന ദിനത്തിൽ കേരളം മുംബൈയെ 251 റൺസിന് പുറത്താക്കി.നാല് വിക്കറ്റ് നേടിയ ശ്രേയസ് ഗോപാലാണ് കേരള ബൗളര്‍മാരില്‍ തിളങ്ങിയത്. ബേസില്‍ തമ്പി, ജലജ്

‘ആദ്യ പന്തിൽ പുറത്തായെങ്കിലും ഉദ്ദേശ്യം വ്യക്തമായിരുന്നു’ : ഗോൾഡൻ ഡക്കിന് പുറത്തായ…

അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി 20 യിൽ രണ്ടു സൂപ്പർ ഓവറുകൾ കളിച്ചതിന് ശേഷമാണ് ഇന്ത്യ വിജയം നേടിയെടുത്തത്. നായകൻ രോഹിത് ശർമ്മയുടെ മിന്നുന്ന സെഞ്ചുറിയാണ് മത്സരത്തിലെ സവിശേഷത. രണ്ടു സൂപ്പർ ഓവറിൽ അടക്കം മൂന്ന് തവണയാണ് രോഹിത് ബാറ്റ്

ദ്രാവിഡിന്റെ വാക്കുകൾ അവഗണിച്ച് ഇഷാൻ കിഷൻ, രഞ്ജി ട്രോഫിയിൽ നിന്നും വിട്ടു നിന്ന് വിക്കറ്റ് കീപ്പർ-…

സർവീസസിനെതിരായ ജാർഖണ്ഡിന്റെ രഞ്ജി ട്രോഫി മത്സരത്തിൽ യുവ ഓപ്പണർ ഇഷാൻ കിഷൻ കളിക്കുന്നില്ല.ഇഷാന്‍ കിഷന് പകരം കുമാര്‍ കുശാഗ്രയാണ് വിക്കറ്റ് കീപ്പറായി ജാര്‍ഖണ്ഡിനായി കളിക്കുന്നത്.തന്റെ ഫിറ്റ്നസ് തെളിയിക്കാനും ആഭ്യന്തര പ്രകടനങ്ങളിലൂടെ ഫോം

രഞ്ജി ട്രോഫി: കേരളത്തിനെതിരെ മുംബൈക്ക് ബാറ്റിംഗ് തകർച്ച , രഹാനെ പൂജ്യത്തിന് പുറത്ത് | Ranji Trophy

തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബി മത്സരത്തിന്റെ ആദ്യ സെഷനിൽ കേരളത്തിനെതിരെ കരുത്തരായ മുംബൈക്ക് ബാറ്റിംഗ് തകർച്ച. ടോസ് നേടിയ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

‘ടി20 ലോകകപ്പ്’ : ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പറുടെ സ്ലോട്ടിനായുള്ള മത്സരം…

2019ൽ എംഎസ് ധോണി വിരമിച്ചതു മുതൽ ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ സ്ഥാനത്ത് നിരവധി താരങ്ങളാണ് വന്നു പോയി കൊണ്ടിരിക്കുന്നത്.കഴിഞ്ഞ വർഷം ജനുവരി മുതൽ ടി20യിൽ ജിതേഷ് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നീ മൂന്ന് പേരെയാണ് ഇന്ത്യ പ്രധാനമായും

2024 ലെ ടി20 ലോകകപ്പ് ടീമിൽ ശിവം ദുബെയ്ക്കും ഹാർദിക് പാണ്ഡ്യയ്ക്കും ഇടം നേടാൻ കഴിയുമെന്ന് സഹീർ ഖാൻ |…

ജൂൺ ഒന്നിന് യുഎസിലും വെസ്റ്റ് ഇൻഡീസിലും ആരംഭിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഹാർദിക് പാണ്ഡ്യയ്ക്കും ശിവം ദുബെയ്ക്കും ഇടം ലഭിക്കുമെന്ന് താൻ വിശ്വസിക്കുന്നതായി മുൻ ഇന്ത്യൻ പേസർ സഹീർ ഖാൻ പറഞ്ഞു. അഫ്ഗാനിസ്ഥാനെതിരായ 3 മത്സരങ്ങളുടെ ടി20