‘ഇന്ത്യയില്‍ ഇത് നടക്കും എന്നാൽ വിദേശത്ത്…’ : സഞ്ജുവിനെതിരെ വിമർശനവുമായി സൈമൺ ഡൂള്‍…
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ 23 പന്തിൽ 12 റൺസ് മാത്രമാണ് സഞ്ജു സാംസണ് നേടാൻ സാധിച്ചത്.തന്റെ കഴിവ് തെളിയിക്കാൻ അവസരം ലഭിച്ചിട്ടും അവസരം മുതലാക്കുന്നതിൽ സാംസൺ പരാജയപ്പെട്ടു. ജോഹന്നാസ്ബർഗിലെ ന്യൂ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിൽ!-->…