റിങ്കു സിംഗ് മികച്ച പ്രകടനം നടത്തുമ്പോൾ ഇന്ത്യ മുഴുവൻ സന്തോഷിക്കുമെന്ന് ഗൗതം ഗംഭീർ പറഞ്ഞു | Rinku…

റിങ്കു സിങ്ങിന്റെ പ്രകടനം ഇന്ത്യയെ മുഴുവൻ സന്തോഷിപ്പിക്കുന്നതാണെന്ന് ഗൗതം ഗംഭീർ അഭിപ്രായപ്പെട്ടു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യിൽ തകർപ്പൻ ബാറ്റിങ്ങാണ് റിങ്കു പുറത്തെടുത്തത്.അരങ്ങേറ്റം മുതൽ ടി20 ഇന്റർനാഷണൽ മത്സരങ്ങളിൽ ശ്രദ്ധേയമായ

‘ലോക ഒന്നാം നമ്പർ ടി20 ബൗളർ രവി ബിഷ്‌ണോയിയെ എന്ത്കൊണ്ട് കളിപ്പിക്കുന്നില്ല ?’ :…

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യയുടെ പ്ലെയിംഗ് ഇലവൻ കണ്ടപ്പോൾ മുൻ ക്രിക്കറ്റ് താരങ്ങൾക്കിടയിൽ ഒരു അത്ഭുതമുണ്ടായി.ലോക ഒന്നാം നമ്പർ ടി20 ബൗളർ രവി ബിഷ്‌ണോയ് ഉൾപ്പെടെയുള്ള ശ്രദ്ധേയമായ പേരുകൾ ഒഴിവാക്കപ്പെട്ടു, ഇത് ആരാധകരെയും

ടി20 ലോകകപ്പിൽ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ സ്ഥാനമുറപ്പിക്കുന്ന പ്രകടനവുമായി റിങ്കു സിങ് |Rinku Singh

പത്തു മത്സരങ്ങൾ മാത്രം കളിച്ച ഒരു പുതുമുഖത്തിന് അനുകൂലമായ സാഹചര്യമായിരുന്നില്ല ഗ്കെബെർഹയിലെ സെന്റ് ജോർജ്സ് പാർക്കിൽ ഉണ്ടായിരുന്നത്. രണ്ടാം ടി20യിൽ പവർപ്ലേ ഓവറുകളിൽ ഇന്ത്യ തകർന്നടിയുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.എന്നാൽ റിങ്കു സിംഗ് കടുത്ത

പരമ്പര തോൽവി ഒഴിവാക്കണം , ജോഹന്നാസ്ബർഗിൽ ശക്തമായി തിരിച്ചുവരാൻ ടീം ഇന്ത്യ | SA vs IND, 3rd T20I

ജോഹന്നാസ്ബർഗിലെ ന്യൂ വാണ്ടറേഴ്‌സ് സ്റ്റേഡിയത്തിൽ നടക്കുന്ന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടി20യിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ ജയം നേടിയതോടെ സൗത്ത് ആഫ്രിക്ക പരമ്പരയിൽമുന്നിലാണ് . ആദ്യ മത്സരം ഒരു പന്ത്

ഒന്നാം സ്ഥാനം ഊട്ടിയുറപ്പിച്ച് സൂര്യകുമാർ യാദവ്, ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗിൽ വലിയ…

രണ്ടാം ടി20യിൽ അതിവേഗ അർദ്ധ സെഞ്ച്വറി നേടിയതിന് ശേഷം ഇന്ത്യൻ താരം സൂര്യകുമാർ യാദവ് ഐസിസി ടി20 റാങ്കിംഗിന്റെ ബാറ്റർമാരുടെ പട്ടികയിൽ തന്റെ ഒന്നാം സ്തനം സ്ഥാനം ഉറപ്പിച്ചു.യാദവ് 36 പന്തിൽ നിന്ന് 56 സ്‌കോർ ചെയ്‌ത് മൊത്തം 10 റേറ്റിംഗ് പോയിന്റുകൾ

‘ഇതിൽ നിന്ന് എങ്ങനെ തിരിച്ചുവരണമെന്ന് എനിക്കറിയില്ലായിരുന്നു, എന്ത് ചെയ്യണമെന്ന് എനിക്ക്…

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ 2023 ലോകകപ്പ് ഫൈനൽ തോൽവിയെക്കുറിച്ച് തുറന്നു പറഞ്ഞു. ഫൈനലിൽ താൻ നേരിട്ട നിരാശയിൽ നിന്ന് മുന്നോട്ട് പോകുന്നത് തനിക്ക് വളരെ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു.ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ

‘സ്വപ്നം’ വെളിപ്പെടുത്തി ആന്ദ്രേ റസ്സൽ : പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടി തിരിച്ചുവരവ്…

ഇംഗ്ലണ്ടിനെതിരായ ടി20 ഐ പരമ്പരയുടെ ഉദ്ഘാടന മത്സരത്തിൽ ‘പ്ലെയർ ഓഫ് ദ മാച്ച്’ ആകുന്നത് താൻ സ്വപ്നം കണ്ടുവെന്ന് വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ആന്ദ്രെ റസ്സൽ വെളിപ്പെടുത്തി. ബാർബഡോസിലെ കെൻസിംഗ്ടൺ ഓവലിൽ ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇൻഡീസിനെ നാല്

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള തകർപ്പൻ ഫിഫ്‌റ്റിയോടെ എംഎസ് ധോണിയുടെ റെക്കോർഡ് തകർത്ത് സൂര്യകുമാർ…

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ സൂര്യകുമാർ യാദവ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ തകർപ്പൻ ഇന്നിംഗ്‌സ് കളിച്ചു. ദക്ഷിണാഫ്രിക്കയിൽ അവർക്കെതിരെ അർധസെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മാറിയിരിക്കുകയാണ് സൂര്യ കുമാർ യാദവ്.

ദക്ഷിണാഫ്രിക്കയിലെ രണ്ടാം ടി20യിൽ ഇന്ത്യയുടെ തോൽവിക്ക് പിന്നിലെ പ്രധാന കാരണം വെളിപ്പെടുത്തി…

മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി20യിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ 5 വിക്കറ്റിന് പരാജയപ്പെടുത്തി 1-0ന് മുന്നിലെത്തി. മഴമൂലം ആദ്യ മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിരുന്നു.19.3 ഓവറിൽ 180/7 എന്ന മികച്ച സ്‌കോറാണ് ഇന്ത്യ നേടിയത്.

‘മികച്ച തുടക്കം ലഭിച്ചാല്‍ റിങ്കു സിംഗിനെ തടയുക പ്രയാസമാകും,അർദ്ധ സെഞ്ച്വറി ആത്മവിശ്വാസം…

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും കന്നി ടി20 അർദ്ധ സെഞ്ച്വറി നേടി ഇടംകൈയ്യൻ ബാറ്റർ റിങ്കു സിംഗ് മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഇന്നലത്തെ മത്സരത്തിലെ ഫിഫ്റ്റി ബാറ്റർക്ക് ആത്മവിശ്വാസം