‘സഞ്ജുവിന്റെ ഒറ്റയാൾ പോരാട്ടം’ : വിജയ് ഹസാരെ ട്രോഫിയിൽ വെടിക്കെട്ട് സെഞ്ചുറിയുമായി…

വിജയ് ഹസാരെ ട്രോഫിയിൽ വെടിക്കെട്ട് സെഞ്ചുറിയുമായി ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക പരമ്പരകൾക്കുള്ള ഇന്ത്യൻ ടി20 ടീമിൽ നിന്ന് ഒഴിവാക്കിയ സെലക്ടർമാർക്ക് മറുപടി നൽകിയിരിക്കുകയാണ് കേരള ക്യാപ്റ്റൻ സഞ്ജു സാംസൺ. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റന് മികച്ച

സഞ്ജുവിന്റെ തകർപ്പൻ സെഞ്ച്വറി പാഴായി , വിജയ് ഹസാരെ ട്രോഫിയിൽ റെയല്‍വേസിനോട് പരാജയപെട്ട് കേരളം |…

കിനി സ്‌പോർട്‌സ് അരീന ഗ്രൗണ്ടിൽ നടന്ന വിജയ് ഹസാരെ ട്രോഫി ദേശീയ ഏകദിന ചാമ്പ്യൻഷിപ്പിലെ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ കേരളത്തിന് തോൽവി. 18 റൺസിന്‌ റയിൽവേസ് ആണ് കേരളത്തെ പരാജയപ്പെടുത്തിയത്. സെഞ്ചുറി നേടി മിന്നുന്ന ബാറ്റിംഗ് പുറത്തെടുത്ത

‘ഞാൻ പ്രതീക്ഷിച്ചതിനു അപ്പുറമാണ് കാണാൻ കഴിഞ്ഞത്, എനിക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല’…

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഇന്ത്യൻ സൂപ്പർ ലീഗ് 2023-24 സീസൺ മികച്ച രീതിയിലാണ് ആരംഭിച്ചത്. നിലവിൽ അവരുടെ ആദ്യ 9 മത്സരങ്ങളിൽ അഞ്ചെണ്ണം വിജയിച്ച് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.ഐ‌എസ്‌എല്ലിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും മികച്ച

‘അവൻ ശരിക്കും ക്ഷീണിതനായിരുന്നോ?’: ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന രണ്ട് ടി20 മത്സരങ്ങളിൽ…

ജൂലൈയിലെ വെസ്റ്റ് ഇൻഡീസ് പര്യടനം മുതൽ ഇഷാൻ കിഷൻ മികച്ച ഫോമിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഇന്ത്യക്ക് വേണ്ടി ബാറ്റർ കളിച്ചത് 17 മത്സരങ്ങൾ മാത്രമാണ്. അതിൽ രണ്ട് മൾട്ടി-നേഷൻ ഇവന്റുകൾ ഉൾപ്പെടുന്നു, ഏഷ്യാ കപ്പും

‘ബലഹീനതകളേക്കാൾ അയ്യരുടെ ശക്തികളെക്കുറിച്ചാണ് ചർച്ച ചെയ്യേണ്ടത്’ : മുഹമ്മദ് കൈഫ് |…

പരിക്കിൽ നിന്നും തിരിച്ചെത്തിയതിന് ശേഷം ഇന്ത്യൻ ടീമിനായി ശ്രേയസ് അയ്യർ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.അദ്ദേഹത്തിന്റെ ബലഹീനതകളേക്കാൾ അയ്യരുടെ ശക്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതറെ ഊന്നി പറഞ്ഞിരിക്കുകയാണ് മുൻ ക്രിക്കറ്റ്

റിങ്കു സിങ്ങിനെയും റുതുരാജ് ഗെയ്‌ക്‌വാദിനെയും മറികടന്ന് ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ പ്ലെയർ…

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ യുവതാരം റുതുരാജ് ഗെയ്‌ക്‌വാദിനെയും റിങ്കു സിംഗിനെയും മറികടന്ന് പ്ലെയർ ഓഫ് ദി സീരീസ് അവാർഡ് സ്വന്തമാക്കിയത് 23 കാരനായ സ്പിന്നർ രവി ബിഷ്‌നോയിയാണ്. അഞ്ച് മത്സരങ്ങളിലും

വിരാട് കോഹ്‌ലിയുടെ ടി20 റെക്കോർഡ് മറികടക്കാൻ സൂര്യകുമാർ യാദവ് | Suryakumar Yadav

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ റെക്കോർഡ് ബുക്കുകളിൽ തന്റെ പേര് രേഖപ്പെടുത്താൻ സൂര്യകുമാർ യാദവിന് അവസരമുണ്ട്. കുറഞ്ഞ ഇന്നിംഗ്‌സുകളിൽ ഏറ്റവും വേഗത്തിൽ 2000 ടി20 റൺസ് തികയ്ക്കുന്ന ഇന്ത്യൻ ബാറ്റ്‌സ്മാൻ എന്ന

ഇംഗ്ലണ്ടിനെതിരെ 326 ചേസിൽ സെഞ്ച്വറി നേടിയ ശേഷം എംഎസ് ധോണിയുടെ ഉപദേശം ഓര്ത്തെടുത്ത് ഷായ് ഹോപ്പ് |…

ആന്റിഗ്വയിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ 326 റൺസ് പിന്തുടരുന്ന വെസ്റ്റ് ഇൻഡീസ് 40-ാം ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് എന്ന നിലയിലായിരുന്നു.ഷിംറോൺ ഹെറ്റ്‌മയറിനെയും ഷെർഫെയ്ൻ റഥർഫോർഡിനെയും നഷ്ടപ്പെട്ടതോടെ വെസ്റ്റ് ഇൻഡീസ് കൂടുതൽ

ഓസ്‌ട്രേലിയയ്‌ക്കെതിരായ 4-1 പരമ്പര വിജയത്തിന് ശേഷം യുവ താരങ്ങളെ പ്രശംസിച്ച് ക്യാപ്റ്റൻ സൂര്യകുമാർ…

ഓസ്‌ട്രേലിയയെ 4-1 ന് പരാജയപ്പെടുത്തി സൂര്യകുമാർ യാദവ് ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ തന്റെ ആദ്യ ടി20 ഐ പരമ്പര സ്വന്തമാക്കി. യാദവിന്റെ യുവ ഇന്ത്യൻ ടീം ബെംഗളൂരുവിൽ നടന്ന ത്രില്ലർ പോരാട്ടത്തിൽ 6 റൺസിന് ഓസ്‌ട്രേലിയയെ കീഴടക്കി 5 മത്സരങ്ങളുടെ

‘പാരമ്പര്യം തുടർന്ന് സൂര്യകുമാർ യാദവ് ‘ : യുവതാരം റിങ്കു സിംഗ്, ജിതേഷ് ശർമ്മ എന്നിവർക്ക്…

ഓസ്‌ട്രേലിയക്കെതിരെ അഞ്ചാം ടി20യില്‍ ആറ് റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടാസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ശ്രേയസ് അയ്യരുടെ 53 ഇന്നിംഗ്‌സിന്റെ കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍