വിജയ് ഹസാരെ ട്രോഫിയിൽ ആധികാരികമായ വിജയം സ്വന്തമാക്കി കേരളം | Kerala
വിജയ് ഹസാരെ ട്രോഫിയിലെ ഒഡീഷക്കെതിരായ മത്സരത്തിൽ ആധികാരികമായ വിജയം സ്വന്തമാക്കി കേരളം. മത്സരത്തിൽ 78 റൺസിന്റെ കൂറ്റൻ വിജയമാണ് കേരളം സ്വന്തമാക്കിയത്. കേരളത്തിനായി സെഞ്ച്വറി സ്വന്തമാക്കിയ വിഷ്ണു വിനോദാണ് ബാറ്റിംഗിൽ തിളങ്ങിയത്. ബോളിങ്ങിൽ!-->…