‘ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിൽ ഇന്ത്യ ഭയമില്ലാതെ കളിക്കണം’ : സൂര്യകുമാർ യാദവ് |…
ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിൽ ഭയരഹിത ക്രിക്കറ്റ് കളിക്കാൻ ഇന്ത്യൻ ടീമിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഇന്ന് വിശാഖപട്ടണത്തിലെ രാജശേഖര റെഡ്ഡി എസിഎ-വിഡിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് പരമ്പരയിലെ!-->…