കിഷൻ പുതിയ റോളിലേക്ക്; രാഹുലിന്റെ അസാന്നിധ്യത്തിലും സാംസണെ അവഗണിക്കുന്നതെന്ത് കൊണ്ട് ?

കാൻഡിയിലെ പല്ലേക്കെലെ രാജ്യാന്തര സ്റ്റേഡിയത്തിൽ പാക്കിസ്ഥാനെതിരെ നടക്കുന്ന പോരാട്ടത്തിൽ ടീമിന്റെ പ്ലേയിംഗ് ഇലവനിൽ പരുക്ക് മൂലം കെ എൽ രാഹുലിന്റെ അസാന്നിധ്യം ടീം ഇന്ത്യയെ കൂടുതൽ പ്രതിസന്ധിയിലാക്കി.കെ എൽ രാഹുലിന്റെ അഭാവം അർത്ഥമാക്കുന്നത്

ഒരു ദശാബ്ദം മുമ്പ് രാജസ്ഥാൻ റോയൽസിൽ കരാർ വാഗ്ദാനം ചെയ്ത രാഹുൽ ദ്രാവിഡ് തന്നെ സഞ്ജു സാംസണിന് വേണ്ടത്ര…

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനും നിലവിലെ മുഖ്യ പരിശീലകനുമായ രാഹുൽ ദ്രാവിഡ്, വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന് ഉയർന്ന തലത്തിൽ വേണ്ടത്ര അവസരങ്ങൾ നൽകാത്തതിന് നിരന്തരം വിമർശിക്കപ്പെടുന്നു. ഏകദേശം ഒരു പതിറ്റാണ്ട് മുമ്പ്, 2013ൽ

‘ഞാൻ വിരാട് കോഹ്‌ലിയെ ബഹുമാനിക്കുന്നു, അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചു’ :…

ഇന്ത്യൻ സൂപ്പർ സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലിയെ താൻ ബഹുമാനിക്കുന്നുവെന്നും അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ടെന്നും കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം.ഇന്ന് കാൻഡിയിൽ നടക്കുന്ന ഏഷ്യാ കപ്പിന്റെ ആദ്യ മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനുമായി

ക്രിസ്റ്റ്യാനോ റൊണാൾഡോയടക്കം മൂന്ന് സൗദി പ്രോ ലീഗ് താരങ്ങൾ യൂറോ യോഗ്യതാ മത്സരങ്ങൾക്കുള്ള പോർച്ചുഗൽ…

മിന്നുന്ന ഫോമിലുള്ള അൽ നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ യൂറോ 2024 യോഗ്യതാ മത്സരങ്ങൾക്കുള്ള പോർച്ചുഗൽ ടീമിൽ ഉൾപ്പെടുത്തി.സ്ലൊവാക്യയ്ക്കും ലക്സംബർഗിനുമെതിരായ മത്സരങ്ങൾക്കുള്ള ടീമിനെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. യോഗ്യത മത്സരങ്ങളിൽ

‘ഇന്ത്യൻ ടീം സ്വയം കുഴിയെടുക്കുകയാണ്, ഇപ്പോൾ അതിൽ വീഴാനുള്ള സമയമായി ‘ : സഞ്ജുവിനെ ഏഷ്യ…

കെ എൽ രാഹുലിന്റെ ബാക്കപ്പായി സഞ്ജു സാംസണെ തങ്ങളുടെ പ്രധാന ഏഷ്യാ കപ്പ് ടീമിൽ ഉൾപ്പെടുത്താതെ ടീം ഇന്ത്യ സ്വയം പ്രശ്നത്തിലാകുകയാണു ചെയ്തിരിക്കുന്നതെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇന്ന് പല്ലേക്കലെയിൽ നടക്കുന്ന ഏഷ്യ കപ്പ് മത്സരത്തിൽ ഇന്ത്യ

‘ഏഷ്യാകപ്പ് 2023’ :ആരാധകർ ആകാംഷയോടെ കാത്തിരുന്ന ഇന്ത്യ-പാക് ബ്ലോക്ക്ബസ്‌റ്റർ പോരാട്ടം…

മറ്റൊരു ഇന്ത്യ-പാകിസ്ഥാൻ ബ്ലോക്ക്ബസ്റ്റർ മത്സരം കൂടി കടന്നു വരികയാണ്. 2023 ഏഷ്യാകപ്പിന്റെ ഭാഗമായി സെപ്റ്റംബർ രണ്ടായ ഇന്നാണ് ഇന്ത്യ പാകിസ്ഥാനെതിരെ പോരാട്ടത്തിന് ഇറങ്ങുന്നത്. ശ്രീലങ്കയിലെ കാൻഡിയിലാണ് ഇന്ത്യ-പാകിസ്ഥാൻ മത്സരം നടക്കുന്നത്.

പിന്നിൽ നിന്നും തിരിച്ചുവന്ന് അത്ഭുതപ്പെടുത്തുന്ന ജയം സ്വന്തമാക്കി അൽ ഹിലാൽ |Al Hilal

മുൻ ഫുൾഹാം സ്‌ട്രൈക്കർ അലക്‌സാണ്ടർ മിട്രോവിച്ച് നേടിയ ഹാട്രിക്കിന്റെ പിന് ബലത്തിൽ സൗദി പ്രൊ ലീഗിൽ അതിശയകരമായ തിരിച്ചുവരവ് നടത്തി അൽ-ഇത്തിഹാദിനെ 4-3 ന് പരാജയപ്പെടുത്തി അൽ-ഹിലാൽ. ഇത്തിഹാദിന്റെ ലീഗിലെ ആദ്യ തോൽവിയാണിത്. മിന്നുന്ന ഫോമിലുള്ള

‘ലയണൽ മെസ്സിയെപ്പോലെ അവനും ഒരിക്കലും വിട്ടുകൊടുക്കാൻ തയ്യാറല്ല’ : അര്ജന്റീന…

സെപ്തംബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അര്ജന്റീന ടീമിനെ പ്രഖ്യാപിച്ച പരിശീലകൻ ലയണൽ സ്കലോനി ഇപ്പോൾ കോച്ചെന്ന നിലയിൽ തന്റെ രണ്ടാം ലോകകപ്പ് യോഗ്യതാ കാമ്പെയ്‌നിൽ പങ്കെടുക്കാൻ ഒരുങ്ങുകയാണ്.സൂപ്പർ താരം ലയണൽ മെസ്സിയടക്കമുള്ള പ്രമുഖ

2023 ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിനായി തിളങ്ങാൻ സാധ്യതയുള്ള മൂന്ന് താരങ്ങൾ|World Cup 2023

2023ൽ നടക്കുന്ന ഏകദിന ലോകകപ്പിൽ ഇന്ത്യൻ ടീമിനായി തിളങ്ങാൻ സാധ്യതയുള്ള മൂന്നു താരങ്ങളെ പ്രവചിച്ച് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ഇന്ത്യയെ മൂന്നാം തവണ ഏകദിന ലോകകപ്പ് ചാമ്പ്യന്മാരാക്കാൻ പ്രാപ്തിയുള്ള മൂന്ന് താരങ്ങളെയാണ് സൗരവ് ഗാംഗുലി

കെഎൽ രാഹുലിന് പകരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തണമെന്ന് മുൻ ഇന്ത്യൻ താരം

ഏഷ്യാകപ്പിൽ കെഎൽ രാഹുലിനെയായിരുന്നു ഇന്ത്യ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ രാഹുലിന് പരിക്കേറ്റ സാഹചര്യത്തിൽ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങൾ നഷ്ടമാകും എന്നത് ഉറപ്പായിട്ടുണ്ട്. അതിനാൽ തന്നെ രാഹുലിനു പകരം ആരെയാണ്