‘അവരെ തോൽപ്പിക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും’ :ലോകകപ്പിൽ ഇന്ത്യയുടെ വിജയ…
2023ലെ ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ തോൽപ്പിക്കാൻ ഏറ്റവും ബിദ്ധിമുട്ടുള്ള ടീമാണ് ഇന്ത്യയെന്ന് മുൻ ലോകകപ്പ് ജേതാവായ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ് അഭിപ്രായപ്പെട്ടു.രോഹിത് ശർമ്മയുടെ ടീം ഇന്ത്യ മൂന്ന് മത്സരങ്ങളിൽ മൂന്ന് ജയവുമായി!-->…