‘ടീം തോറ്റാൽ ഒരു ദിവസം കൊണ്ട് ഞാന്‍ മോശം ക്യാപ്റ്റനായി മാറും ’ : രോഹിത് ശർമ്മ |World Cup 2023
ഏകദിന ലോകകപ്പില്‍ ഇന്ന് ശ്രീലങ്കയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ ഇന്ത്യയുടെ ലക്ഷ്യം തുടര്‍ച്ചയായ ഏഴാം ജയമാണ് . മുംബൈ, വാംഖഡ സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ടിനാണ് മത്സരം.മൂന്ന് മത്സരം ശേഷിക്കെ ഒരു ജയം നേടിയാല്‍ പോലും ഇന്ത്യക്ക് സെമി!-->…