ഹാർദിക് പാണ്ഡ്യ തിരിച്ചെത്തിയാൽ ആരാണ് പ്ലെയിങ് ഇലവനിൽ നിന്നും പുറത്താവുക ? |Hardik Pandya |World Cup…
വരാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ പരിക്കിൽ നിന്ന് തിരിച്ചെത്തിയാൽ ആരെയാണ് ഇന്ത്യയുടെ പതിനൊന്നിൽ ഒഴിവാക്കേണ്ടത് ?ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും ടീം മാനേജ്മെന്റിന്റെയും മനസ്സിൽ ഈ ചോദ്യം ഉണ്ടാവും.
!-->!-->!-->…