‘ക്രിസ്റ്റ്യാനോ റൊണാൾഡോ പോയപ്പോൾ ഇത്രയും ലോകോത്തര താരങ്ങൾ യൂറോപ്പിൽ നിന്നും സൗദിയിലേക്ക്…

പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്റിലേക്കുള്ള ട്രാൻസ്ഫാറിന് പിന്നാലെ ലോക ഫുട്ബോളിൽ പതിയ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ് സൗദി അറേബ്യ.38 കാരന്റെ ചുവട് പിടിച്ച് ഫ്രഞ്ച് സൂപ്പർ താരം ബെൻസീമയും ,ബ്രസീലിയൻ ഫിർമിനോയും. സഅദിയ

സഞ്ജു പുറത്തേക്കോ ? രോഹിതും വിരാടും മൂന്നാം ഏകദിനത്തിൽ തിരിച്ചു വരും

വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് ലഭിച്ചത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു തിരിച്ചടി. ഒന്നാം ഏകദിനത്തിൽ എളുപ്പം ജയിച്ച ടീം ഇന്ത്യക്ക് പക്ഷെ രണ്ടാം ഏകദിനത്തിൽ പിഴച്ചു. ബാറ്റ് കൊണ്ടും ബോൾ കൊണ്ടും

‘സഞ്ജു ഇനി പ്രതീക്ഷിക്കേണ്ട’ : ചില കളിക്കാരെ പരീക്ഷിക്കാനുള്ള അവസാനത്തെ അവസരമായിരുന്നു…

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ 28 കാരനായ മലയാളി താരം സഞ്ജു സാംസണ് തന്റെ കഴിവ് തെളിയിക്കാനുള്ള മികച്ച അവസരമാണ് ലഭിച്ചത്. എന്നാൽ ലഭിച്ച അവസരത്തിനോട് ഒരു തരത്തിലും നീതി പുലർത്താൻ സഞ്ജുവിന് സാധിച്ചിട്ടില്ല.വെറും ഒമ്പത് റൺസ്

‘സഞ്ജു സാംസണിന് കംഫർട്ടബിളായ സ്ഥാനത്ത് ബാറ്റ് ചെയ്യാൻ അനുവദിക്കണം’ : അഭിനവ് മുകുന്ദ്…

സഞ്ജു സാംസണെ കംഫർട്ടബിളായ സ്ഥാനത്ത് ബാറ്റ് ചെയ്യാൻ അനുവദിക്കണമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ അഭിനവ് മുകുന്ദ്. ഇന്നലെ വെസ്റ്റ് ഇൻഡീസിനെതിരെ രണ്ടാം ഏകദിനത്തിൽ ടീം ഇന്ത്യ സഞ്ജു സാംസണെ മൂന്നാം സ്ഥാനത്തേക്ക് അയച്ചതിന് ശേഷമാണ് അദ്ദേഹത്തിന്റെ വാക്കുകൾ

സഞ്ജു ഇഷാനെ കണ്ടു പഠിക്കു !! തുടർച്ചയായ മൂന്നാം അർധസെഞ്ചുറിയുമായി ഇഷാൻ കിഷൻ

ഈ വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ ഇഷാൻ കിഷൻ തന്റെ തുടർച്ചയായ മൂന്നാം അർധസെഞ്ചുറി നേടിയിരിക്കുകയാണ്. ഇന്നലെ ബ്രിഡ്ജ്ടൗണിലെ കെൻസിംഗ്ടൺ ഓവലിൽ നടന്ന രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനോട് ആറു വിക്കറ്റിന് പരാജയപ്പെട്ട മത്സരത്തിൽ ഇന്ത്യൻ നിരയിൽ

36 വര്‍ഷങ്ങള്‍ക്ക് ശേഷംവീണ്ടും ആ നാണക്കേട് ഇന്ത്യയെ തേടിയെത്തിയിരിക്കുകയാണ് |India

ബാർബഡോസിലെ രണ്ടാം ഏകദിനത്തിൽ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ബെഞ്ചിലിരുത്താനുള്ള ഇന്ത്യയുടെ തീരുമാനം പാളിപ്പോയി. കെൻസിംഗ്ടൺ ഓവലിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി 3 മത്സരങ്ങളുടെ പരമ്പര 1-1 ന്

‘വിശ്വസിക്കാനാകാതെ സഞ്ജു സാംസൺ !!’ ഈ ബോളിൽ പുറത്തായതിൽ സഞ്ജുവിനെ വിമർശിക്കേണ്ടതുണ്ടോ ?

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ 28 കാരനായ മലയാളി താരം സഞ്ജു സാംസണ് തന്റെ കഴിവ് തെളിയിക്കാനുള്ള മികച്ച അവസരമാണ് ലഭിച്ചത്. എന്നാൽ ലഭിച്ച അവസരത്തിനോട് ഒരു തരത്തിലും നീതി പുലർത്താൻ സഞ്ജുവിന് സാധിച്ചിട്ടില്ല.വെറും ഒമ്പത് റൺസ്

ഇന്ത്യയുടെ പാളിപ്പോയ പരീക്ഷങ്ങൾ : ആറു വിക്കറ്റിന്റെ തകർപ്പൻ ജയവുമായി പരമ്പര സമനിലയിലാക്കി വിൻഡീസ്

ബാർബഡോസിലെ രണ്ടാം ഏകദിനത്തിൽ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ബെഞ്ചിലിരുത്താനുള്ള ഇന്ത്യയുടെ തീരുമാനം പാളിപ്പോയി.കെൻസിംഗ്ടൺ ഓവലിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി 3 മത്സരങ്ങളുടെ പരമ്പര 1-1 ന്

എൽ ക്ലാസിക്കോ ഫ്രണ്ട്‌ലി : ബാഴ്സലോണയുടെ കരുത്തിന് മുന്നിൽ മുട്ട് മടക്കി റയൽ മാഡ്രിഡ്|Barcelona Vs…

എൽ ക്ലാസ്സിക്കോ സൗഹൃദ മത്സരത്തിൽ റയൽ മാഡ്രിഡിനെതിരെ ബാഴ്സലോണക്ക് തകർപ്പൻ ജയം. ടെക്സസിലെ ആർലിംഗ്ടണിലെ എടി ആൻഡ് ടി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലത്ത മൂന്നു ഗോളിന്റെ ജയമാണ് ബാഴ്സലോണ നേടിയത്.ഔസ്മാൻ ഡെംബെലെ, യുവതാരം ഫെർമിൻ ലോപ്പസ്,

ബ്രസീലിനെ കീഴടക്കി ഫ്രാൻസ് : ഇറ്റലിയെ വീഴ്ത്തി സ്വീഡൻ പ്രീ ക്വാർട്ടറിലേക്ക്

ഫിഫ വനിത വേൾഡ് കപ്പിൽ ബ്രസീലിനെതിരെ വിജയവുമായി ഫ്രാൻസ്. ബ്രിസ്‌ബേനിലെ ലാങ് പാർക്കിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിന്റെ വിജയമാണ് ഫ്രാൻസ് നേടിയത്. കഴിഞ്ഞ ഞായറാഴ്‌ച ജമൈക്കയ്‌ക്കെതിരെ 0-0ന് സമനില വഴങ്ങിയ ഫ്രാൻസ് ഇന്നത്തെ വിജയത്തോടെ