സച്ചിന്റെ ലോകകപ്പ് സെഞ്ചുറികൾ മുതൽ ഗെയ്‌ലിന്റെ സിക്‌സറുകൾ വരെ|World Cup 2023 |Rohit Sharma
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ വരാനിരിക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ൽ നിരവധി റെക്കോർഡുകൾ തകർക്കാൻ തയ്യാറെടുക്കുകയാണ്.ഇന്ത്യ തങ്ങളുടെ മൂന്നാം ലോകകപ്പ് കിരീടവും സ്വന്തം മണ്ണിൽ രണ്ടാമത്തേതും നേടുക എന്ന ലക്ഷ്യത്തോടെ ഒക്ടോബർ 8-ന്!-->…