2 ഓവറിൽ മൂന്ന് ഡക്ക്!! ഓസ്‌ട്രേലിയൻ പേസര്‍മാരുടെ വേഗത്തിന് മുന്നില്‍ തകർന്ന് ഇന്ത്യ| World Cup 2023
ഇന്ത്യ : ഓസ്ട്രേലിയ പോരാട്ടം എന്നത് എല്ലാ കാലവും വാശി നിറക്കുന്ന മാസ്സ് മാച്ച് തന്നെയാണ്. അത് കൊണ്ട് തന്നെ ഇന്നത്തെ മാച്ചിൽ ക്രിക്കറ്റ് ഫാൻസും അതിൽ കുറഞ്ഞതോന്നും തന്നെ പ്രതീക്ഷിക്കുന്നില്ല. ടോസ് നേടിയ ടീം ഓസ്ട്രേലിയ ആദ്യം ബാറ്റിങ്!-->…