ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണം സ്വന്തമാക്കി ഇന്ത്യ |Asian Games
ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ സ്വർണ മെഡൽ സ്വന്തമാക്കി ഇന്ത്യൻ ടീം. അഫ്ഗാനിസ്ഥാനെതിരായ ഫൈനൽ മത്സരം മഴമൂലം ഉപേക്ഷിച്ച സാഹചര്യത്തിലായിരുന്നു ഇന്ത്യൻ ടീമിന് സ്വർണം ലഭിച്ചത്. മത്സരത്തിൽ വളരെ മികച്ച നിലയിൽ തന്നെയായിരുന്നു ഇന്ത്യൻ ടീം. എന്നാൽ!-->…