അൽ ഹിലാലിനായി ആദ്യ ഗോൾ നേടി ബ്രസീലിയൻ സൂപ്പർ താരം നെയ്മർ |Neymar
സൗദി അറേബ്യൻ ക്ലബ് അൽ ഹിലാലിനായി ആദ്യ ഗോൾ നേടി ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. ഇന്നലെ നടന്ന ഏഷ്യൻ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ടെഹ്‌റാനിലെ ആസാദി സ്റ്റേഡിയത്തിൽ നസ്സാജി മസന്ദരനെ 3-0 ത്തിനു പജയപെടുത്തിയ മത്സരത്തിലാണ് 31 കാരൻ!-->…