ഇഷാൻ കിഷനോട് ദേഷ്യപ്പെട്ട് ഇന്നിംഗ്സ് ഡിക്ലയർ ചെയ്ത് രോഹിത് ശർമ്മ
വെസ്റ്റിൻഡിസിനെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരത്തിലാണ് യുവതാരം ഇഷാൻ കിഷൻ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പറായ പന്തിന് പരിക്കേറ്റ സാഹചര്യത്തിൽ മറ്റൊരു വെടിക്കെട്ട് വിക്കറ്റ് കീപ്പറെ കണ്ടെത്തേണ്ടത്!-->…