അത്ഭുതകരമായ ബൗളിങ്ങിലൂടെ ഇന്ത്യൻ ബാറ്റിങ്ങിന്റെ നടുവൊടിച്ച ശ്രീലങ്കൻ സ്പിന്നർ ദുനിത്…

ഇടംകൈയ്യൻ ഓർത്തഡോക്സ് സ്പിന്നിന്റെ അത്ഭുതകരമായ പ്രകടനമാണ് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ന് കാണാൻ സാധിച്ചത്.ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ വിസ്മയിപ്പിച്ചുകൊണ്ട് ശ്രീലങ്കൻ സ്പിന്നർ ദുനിത് വെല്ലലഗെ ഇന്ത്യൻ ബാറ്റിങ്ങിന്റെ

ചരിത്രത്തിലെ ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ കളിക്കാരനായി രോഹിത് ശർമ്മ|Rohit…

കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ ശ്രീലങ്കയ്‌ക്കെതിരായ ഏഷ്യാ കപ്പ് 2023 സൂപ്പർ ഫോർസ് മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ തന്റെ കരിയറിലെ ഒരു പ്രധാന നാഴികക്കല്ല് കൈവരിച്ചു.ഏകദിനത്തിൽ 10,000 റൺസ് തികയ്ക്കുന്ന ആറാമത്തെ ഇന്ത്യൻ

ശ്രീ ലങ്കക്കെതിരെ വമ്പൻ ലോക റെക്കോർഡ് സ്വന്തമാക്കി രോഹിത് ശർമ്മ-വിരാട് കോഹ്‌ലി ജോഡി|Rohit…

കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ ശ്രീലങ്കയ്‌ക്കെതിരായ ഏഷ്യാ കപ്പ് സൂപ്പർ 4 മത്സരത്തിൽ ഇന്ത്യയുടെ വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 5000 റൺസ് കൂട്ടുകെട്ട് തികയ്ക്കുന്ന ജോഡിയായി മാറി .86 ഇന്നിംഗ്‌സുകളിൽ

വിജയ കുതിപ്പ് തുടരാൻ നെയ്മറും ബ്രസീലും വീണ്ടും ഇറങ്ങുന്നു |Brazil

ഫിഫ ലോകകപ്പ് യോഗ്യത 2026 മത്സരത്തിൽ അഞ്ചു തവണ കിരീടം നേടിയ ബ്രസീൽ എസ്റ്റാഡിയോ നാഷനൽ ഡി ലിമയിൽ നേരിടും. പെറുവിനെ നേരിടും.ഒന്നാം മത്സരദിനത്തിന് ശേഷം ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായുള്ള സൗത്ത് അമേരിക്കൻ ഗ്രൂപ്പിന്റെ നിലവിലെ ടേബിൾ ടോപ്പർമാരാണ്

2017 ലെ ചാമ്പ്യൻസ് ട്രോഫി ആവർത്തിക്കുമോ?, ആശങ്കയോടെ ഇന്ത്യൻ ആരാധകർ |India

പാകിസ്ഥാനെതിരായ ഏഷ്യകപ്പ് സൂപ്പർ 4 മത്സരത്തിലെ തകർപ്പൻ പ്രകടനം ഇന്ത്യൻ ആരാധകരെ വളരെ ആവേശത്തിൽ ആക്കിയിട്ടുണ്ട്. ടൂർണമെന്റിലെ കരുത്തർ എന്ന് പലരും വിധിയെഴുതിയ പാക്കിസ്ഥാൻ ടീമിനെ അനായാസം ഇന്ത്യൻ മുട്ടുകുത്തിക്കുന്നതാണ് കൊളംബോയിൽ കാണാൻ

ബൊളീവിയക്കെതിരെയുള്ള മത്സരത്തിന് മുന്നേയുള്ള അവസാന പരിശീലന സെഷനിൽ നിന്നും വിട്ട് നിന്ന് ലയണൽ…

ബൊളീവിയക്കെതിരെ നാളെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ ർജന്റീനയുടെ അവസാന പരിശീലന സെഷനിൽ നിന്ന് വിട്ടു നിന്ന് സൂപ്പർ താരം ലയണൽ മെസ്സി.ഇക്വഡോറിനെതിരായ ഒരു ഗോൾ വിജയത്തോടെയാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന 2026 ലോകകപ്പിലേക്കുള്ള യാത്ര

ജ്യോത്സ്യന്റെ ഉപദേശപ്രകാരം ടീമിനെ തിരഞ്ഞെടൂത്ത് ഇന്ത്യൻ ഫുട്ബോൾ കോച്ച് ഇഗോർ സ്റ്റിമാക്, കളിക്കാരുടെ…

ക്രൊയേഷ്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക്കിന്റെ ശിക്ഷണത്തിൽ മിന്നുന്ന പ്രകടനമാണ് ഇന്ത്യൻ ടീം പുറത്തെടുക്കുന്നത്. ഈ വര്ഷം മൂന്ന് കിരീടങ്ങൾ നേടിയ ഇന്ത്യൻ ഫുട്ബോൾ ടീമിന് ഓർമ്മിക്കാൻ ഒരു സീസണുണ്ട്.ഫിഫ ലോക റാങ്കിംഗിലെ ആദ്യ 100-ലേക്ക് കുതിച്ചത്

‘GOAT KOHLI ‘ : 47-ാം ഏകദിന സെഞ്ചുറിയോടെ റെക്കോർഡുകളുടെ കുത്തൊഴുക്കിൽപ്പെട്ട് വിരാട്…

ഇന്ത്യൻ റൺ മെഷീൻ വിരാട് കോഹ്‌ലി ഏകദിനത്തിൽ തന്റെ 47-ാം സെഞ്ച്വറി നേടി.കൊളംബോയിൽ പാകിസ്ഥാനെതിരായ 2023 ഏഷ്യാ കപ്പ് സൂപ്പർ ഫോർ ഏറ്റുമുട്ടലിന്റെ റിസർവ് ദിനത്തിലാണ് അദ്ദേഹം ഈ നേട്ടത്തിലെത്തിയത്.മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ (49)

‘ടോസിന് 5 മിനുട്ട് മുമ്പ് മാത്രമാണ് കെ എൽ രാഹുലിനെ കളിപ്പിക്കാൻ തീരുമാനിച്ചത്’ :…

കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ പാക്കിസ്ഥാനെതിരായ ഏഷ്യാ കപ്പ് 2023 സൂപ്പർ ഫോർ പോരാട്ടത്തിൽ ഇന്ത്യൻ ബാറ്റർമാരുടെ പ്രകടനത്തെ പ്രശംസിച്ച് രോഹിത് ശർമ്മ.ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഇന്ത്യ ബാബർ അസമിനെതിരെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 357

ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കാതിരുന്നിട്ടും 9 ഗോൾ വിജയവുമായി പോർച്ചുഗൽ |Portugal

പോർച്ചുഗലിന് ഒരു കോംപാറ്റിറ്റീവ്‌ ഗെയിമിലെ എക്കാലത്തെയും വലിയ വിജയം നേടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആവശ്യമില്ല.യൂറോപ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരത്തിൽ ക്രിസ്റ്റ്രിയാണോ റൊണാൾഡോ ഇല്ലാതെയാണ് പോർച്ചുഗൽ ലക്സംബർഗിനെ 9-0 ന്