‘ഇന്ത്യൻ ടീം സ്വയം കുഴിയെടുക്കുകയാണ്, ഇപ്പോൾ അതിൽ വീഴാനുള്ള സമയമായി ‘ : സഞ്ജുവിനെ ഏഷ്യ…
കെ എൽ രാഹുലിന്റെ ബാക്കപ്പായി സഞ്ജു സാംസണെ തങ്ങളുടെ പ്രധാന ഏഷ്യാ കപ്പ് ടീമിൽ ഉൾപ്പെടുത്താതെ ടീം ഇന്ത്യ സ്വയം പ്രശ്നത്തിലാകുകയാണു ചെയ്തിരിക്കുന്നതെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഇന്ന് പല്ലേക്കലെയിൽ നടക്കുന്ന ഏഷ്യ കപ്പ് മത്സരത്തിൽ ഇന്ത്യ!-->…