സഞ്ജുവിന് അവസാന അവസരം ,ഇന്ത്യ-അയര്‍ലന്‍ഡ് ആദ്യ ടി20 ഇന്ന് ആരംഭിക്കും |Sanju Samson
ഏകദേശം 11 മാസങ്ങൾക്ക് ശേഷം സ്റ്റാർ പേസർ ജസ്പ്രീത് ബുംറ അയർലൻഡിനെതിരെ ഇന്ത്യൻ ജേഴ്സിയിൽ ഇറങ്ങും.ഇന്ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 അന്താരാഷ്ട്ര പരമ്പരയിൽ ഫാസ്റ്റ് ബൗളറുടെ ഫിറ്റ്നസും താളവും പരീക്ഷിക്കപ്പെടും.രണ്ട് മാസത്തിനുള്ളിൽ!-->…