‘ലക്ഷ്യം 2026 വേൾഡ് കപ്പ്’ : കാർലോ ആഞ്ചലോട്ടി ബ്രസീൽ പരിശീലകനാവും
ബ്രസീൽ ദേശീയ ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി കാർലോ ആൻസെലോട്ടിയെ നിയമിച്ചതായി ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ ചൊവ്വാഴ്ച രാത്രി പ്രഖ്യാപിച്ചു.അദ്ദേഹം ആദ്യം റയൽ മാഡ്രിഡുമായുള്ള കരാർ പൂർത്തിയാക്കുകയും 2024 ജൂണിൽ കോപ്പ അമേരിക്കയ്‌ക്കായി!-->…