പരീക്ഷണങ്ങൾ വിജയിച്ചു , സഞ്ജു മിന്നി തിളങ്ങി : മൂന്നാം ഏകദിനത്തിൽ തകർപ്പൻ ജയവുമായി പരമ്പര…
വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് പരമ്പ സ്വന്തമാക്കി ടീം ഇന്ത്യ. ഇന്നലെ നടന്ന മൂന്നാം ഏകദിനത്തിൽ ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും എതിരാളികളെ വീഴ്ത്തിയാണ് ഇന്ത്യൻ സംഘം പരമ്പര 2-1ന് നേടിയത്.
ഇന്നലെ മൂന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ!-->!-->!-->…