2024 യൂറോ കപ്പിൽ കളിക്കാനുണ്ടാവുമെന്ന് പ്രഖ്യാപിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ|Cristiano Ronaldo

അന്താരാഷ്ട്ര തലത്തിൽ പോർച്ചുഗലിനെ പ്രതിനിധീകരിക്കുന്നത് തുടരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. യൂറോ 2024 വരെ പോർചുഗലിനൊപ്പം തുടരുമെന്നും റൊണാൾഡോ പറഞ്ഞു. 38 കാരനായ റൊണാൾഡോ ഇതിനകം തന്നെ തന്റെ രാജ്യത്തിനായി 200

‘കോലിയെ എളുപ്പത്തിൽ പുറത്താക്കാൻ കഴിയും, ബാബർ സാങ്കേതികമായി കൂടുതൽ മികച്ചവനാണ്’ : മുൻ…

വിരാട് കോഹ്‌ലിയാനി ബാബർ അസമാണോ മികച്ച ബാറ്റർ എന്ന ചർച്ച തുടർന്നുകൊണ്ടിരിക്കുകയാണ്. വിരാട് 2008-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചപ്പോൾ 2015 മുതൽ ബാബർ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഉണ്ട്.രണ്ട് കളിക്കാരും അതത് രാജ്യങ്ങൾക്ക് വേണ്ടി

ഒരു ടിക്കറ്റിന് 90 ലക്ഷം രൂപ! : ഇന്റർ മിയാമിക്ക് വേണ്ടി മെസ്സി കളിക്കുന്നത് കാണണമെങ്കിൽ മുടക്കേണ്ടത്…

ഒരു ഇന്റർ മിയാമി ജേഴ്സിയിൽ സൂപ്പർ താരം ലയണൽ മെസ്സി തന്റെ ആദ്യ മത്സരം കളിക്കുന്നത് കാണണമെങ്കിൽ ആരാധകർ വൻ തുക മുടക്കേണ്ടി വരും.വെള്ളിയാഴ്ചത്തെ ലീഗ്സ് കപ്പ് മത്സരത്തിനുള്ള ടിക്കറ്റുകൾ ഒരു ടിക്കറ്റ് റീസെല്ലിംഗ് വെബ്‌സൈറ്റിൽ $110,000 വരെ

കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം കാക്കാൻ സെർബിയയിൽ നിന്നും കിടിലൻ താരമെത്തുന്നു |Kerala Blasters

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2023 - 2024 സീസണിലേക്ക് ഒരു പുതിയ വിദേശ താരത്തിനെക്കൂടി സ്വന്തമാക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് .ക്ലബ് വിട്ടുപോയ സ്പാനിഷ് പ്രതിരോധ താരം വിക്ടർ മോങ്കിലിന് പകരമായാണ് പുതിയ വിദേശ താരം ടീമിലെത്തുന്നത്.

ഇന്ത്യ ലോകകപ്പ് നേടുന്നതിന് എന്താണ് വേണ്ടതെന്ന് ഹർഭജൻ സിംഗ് വെളിപ്പെടുത്തുന്നു |India

ഒക്ടോബറിലും നവംബറിലും ഐസിസി ഏകദിന ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കും. സ്വന്തം മണ്ണിൽ കിരീടം നേടുക എന്ന ലക്ഷ്യവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാൽ ഐസിസി ഇവെന്റുകളിൽ അടുത്തകാലത്തായി ഇന്ത്യയുടെ പ്രകടനം അത്ര മികച്ചതല്ല.ലോകകപ്പ് നേടാനുള്ള

പ്രീസീസണിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ |Cristiano Ronaldo

പ്രീ സീസൺ മത്സരത്തിൽ കനത്ത തോൽവി ഏറ്റുവാങ്ങി അൽ നാസർ. സ്പാനിഷ് ക്ലബ് സെൽറ്റ വീഗൊ എതിരില്ലാത്ത അഞ്ചു ഗോളിനാണ് ആൻ നാസറിനെ കീഴടക്കിയത്.പ്രീസീസൺ സൗഹൃദ മത്സരങ്ങളിൽ നേരത്തെ രണ്ട് മത്സരങ്ങളിൽ പോർച്ചുഗലിലെ ടീമുകളോട് അൽ നാസർ വിജയം നേടിയിരുന്നു.

‘സൗദി പ്രോ ലീഗ് മേജർ ലീഗ് സോക്കറിനേക്കാൾ “മികച്ചതാണ്”, യൂറോപ്പിൽ ഇനി കളിക്കില്ലെന്ന്…

മേജർ ലീഗ് സോക്കറിനേക്കാൾ സൗദി പ്രോ ലീഗ് “മികച്ചതാണ്” എന്ന അവകാശവാദവുമായി എത്തിയിരിക്കുകയാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.ഭാവിയിൽ യുഎസിലേക്കോ നീക്കവും റൊണാൾഡോ തള്ളിക്കളഞ്ഞു.സെൽറ്റ വിഗോയ്‌ക്കെതിരായ അൽ നാസറിന്റെ പ്രീ-സീസൺ

എന്തുകൊണ്ടാണ് സഞ്ജു സാംസണെ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുത്തില്ല ? |Sanju Samson

ഏഷ്യൻ ഗെയിംസിലെ ക്രിക്കറ്റിൽ ആദ്യമായി പങ്കെടുക്കാനൊരുങ്ങുകയാണ് ഇന്ത്യ.ടൂർണമെന്റിനുള്ള പുരുഷ-വനിതാ ടീമുകളെ ബിസിസിഐ പ്രഖ്യാപിച്ചു. 2023ലെ ഏകദിന ലോകകപ്പുമായി ടൂർണമെന്റ് ഏറ്റുമുട്ടുമെന്നതിനാൽ ബിസിസിഐ ഒരു രണ്ടാം നിര ടീമിനെ ഏഷ്യൻ ഗെയിംസിലേക്ക്

ഏഷ്യന്‍ ഗെയിംസിന് ടീമിനെ അയയ്ക്കണം : പ്രധാനമന്ത്രി മോദിയോട് അഭ്യർത്ഥന നടത്തി ഇഗോർ സ്റ്റിമാക്

ചൈനയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീമിനെ അയക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കായിക മന്ത്രി അനുരാഗ് താക്കൂറിനോടും അഭ്യർത്ഥനയുമായി ഇന്ത്യൻ ഫുട്ബോൾ ടീം മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക്. കായിക

കേരള ബ്ലാസ്റ്റേഴ്‌സുമായി കരാർ നീട്ടി യുവ ഗോൾകീപ്പർ സച്ചിൻ സുരേഷ് |Kerala Blasters

ഗോൾകീപ്പർ സച്ചിൻ സുരേഷ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായി മൂന്ന് വർഷത്തെ കരാറിൽ ഒപ്പുവെച്ചിരിക്കുകയാണ്. 22 കാരൻ 2026 വരെ കേരള ബ്ലാസ്റ്റേഴ്സിൽ ഉണ്ടാവും.തൃശൂർ സ്വദേശിയായ സച്ചിൻ സുരേഷ് തന്റെ കഠിനാധ്വാനത്തിലൂടെയും ലഭിച്ച അവസരങ്ങൾ പരമാവധി