തുർക്കിയുടെ ലോകകപ്പ് ഹീറോയിൽ നിന്ന് UBER ഡ്രൈവറിലേക്കുള്ള ഹകൻ സുക്കൂറിന്റെ പതനം | Hakan Sukur

2002 വേൾഡ് കപ്പ് ഫുട്ബോൾ കണ്ട ഒരാളും ഹകൻ സുക്കൂറിനെയും തുർക്കിയെന്ന രാജ്യത്തെയും മറക്കാനിടയില്ല. പൊറത്തൂൻ ഇറങ്ങി തിരിച്ച ഒരു ശരാശരി ടീമായ അവർ മൂന്നാം സ്ഥാനവുമായാണ് വേൾഡ് കപ്പ് അവസാനിപ്പിച്ചത്. അവരുടെ കുതിപ്പിന് ഊർജം പകർന്നത് ഹകൻ സുക്കൂർ

“മെസ്സി മനുഷ്യനല്ല, ക്രിസ്റ്റ്യാനോയാണ് മനുഷ്യരിൽ ഏറ്റവും മികച്ചത്” ; ഗോട്ട് ചർച്ചയിൽ…

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലയണൽ മെസ്സിയുടെയും മുൻ സഹതാരമായിരുന്ന ജെറാർഡ് പിക്ക്, രണ്ട് ആധുനിക ഫുട്ബോൾ മഹാന്മാരെക്കുറിച്ചുള്ള അഭിപ്രായം വെളിപ്പെടുത്തി. മെസ്സി "മനുഷ്യനല്ല" എന്നാണ് സ്പാനിഷ് ഡിഫൻഡർ പറഞ്ഞത്.എഫ്‌സി ബാഴ്‌സലോണയിൽ ലയണൽ

RRR Trailer ;സിനിമ ആരാധകരെ ഞെട്ടിച്ച് ട്രൈലർ,അമ്പോ വേറെ ലെവലെന്ന് സിനിമ ലോകം

RRR Trailer : രാംചരണ്‍ (Ram Charan), ജൂനിയര്‍ എന്‍.ടി.ആര്‍. (Junior NTR) എന്നിവർ നായകരായി എത്തുന്ന രാജമൗലി (Rajamouli) ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമായ RRRന്റെ ബ്രഹ്‌മാണ്ഡ ട്രെയ്‌ലര്‍ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. സിനിമയുടെ പ്രഖ്യാപന സമയം

പ്രതിസന്ധിയിലായ കാനറിപ്പടയെ രക്ഷിക്കാനായി അവതരിച്ച ഇതിഹാസം : റൊമാരിയോ |Romario |Brazil |Qatar 2022

ബ്രസീലിലെ റിയോ ഡി ജെനെറിയോ പട്ടണം,തിരക്കേറിയ നഗരത്തിൽ ബ്രസീലിലെ പല നഗരങ്ങളിലെയും പോലെ സർവ സാധാരണയായ കാഴ്ച്ച കാണാൻ സാധിക്കും .സിരകളിൽ അലിഞ്ഞുചേർന്ന വികാരം പോലെ കാൽപന്ത് കൊണ്ട് മായാജാലം കാണിക്കുന്ന ആളുകളെയും കുട്ടികളെയും . വില്ല പെനയിൽ (റിയോ

Manchester United :”പ്രതാപകാലം അവിസ്മരണീയമാക്കിയ മാഞ്ചസ്റ്റർ യുണൈറ്റഡ്‌ ത്രയം”

ലോകമെമ്പാടുമുള്ള യുണൈറ്റഡ്‌ ആരാധകർക്ക് കാലമെത്ര കഴിഞ്ഞാലും ഓർമ്മയിൽ സൂക്ഷിക്കാൻ ഒരു സുവർണകാലഘട്ടമുണ്ടായിരുന്നു. ഈ കാലഘട്ടം അവിസമരണീയമാക്കിയതിന്റെ പിന്നിൽ ഒരു കൂട്ടം മികച്ച കളിക്കാരുമുണ്ടായിരുന്നു. എന്നാൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു

ശക്തിയില്ലെന്ന് പറഞ്ഞവരെ കൊണ്ട് തന്നെ പവർ ഷോട്ടുകളുടെ കൊലകൊമ്പൻ എന്ന് വിളിപ്പിച്ച ബ്രസീലിയൻ ഇതിഹാസം…

ബ്രസീലിലെ വളരെ പ്രാധാന്യമുള്ള ഒരു നഗരമാണ് റെസിഫെ.ബ്രസീലിലെ ഏറ്റവും വലിയ നാലാമത്തെ നഗരമായ റെസിഫെയിൽ വലിയ വ്യാപാര കേന്ദ്രങ്ങളും ഐ ടി കമ്പനികളും ലോകോത്തര കമ്പനികളുടെ ഓഫീസും ഒക്കെയുണ്ട് ,അതിനാൽ തന്നെ രാജ്യത്തിൻറെ വരുമാനമാർഗത്തിന്റെ നല്ല ഒരു

ചരിത്രത്തിന്റെ ഭാഗമാവേണ്ട റൊണാൾഡോയുടെ അവിസ്മരണീയ വ്യക്തിഗത ഗോൾ നാനി നശിപ്പിച്ചപ്പോൾ, വീഡിയോ കാണാം |…

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരു യഥാർത്ഥ കായിക പ്രതിഭാസം, ലോകത്തിലെ ഏറ്റവും പ്രശസ്തമായ അത്‌ലറ്റുകളിൽ ഒരാൾ , ഈ ഗ്രഹത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന ഫുട്‌ബോൾ കളിക്കാരൻ , പോർച്ചുഗീസ് സെൻസേഷൻ ക്രിസ്റ്റ്യാനോ റൊണാൾഡോ കായിക ലോകത്ത്

അർജന്റീന മിഡ്ഫീൽഡിലെ കഠിനാധ്വാനി : യുവാൻ സെബാസ്റ്റ്യൻ വെറോൺ | Juan Sebastián Verón

90 മിനുട്ടുകൾ നീളുന്ന കാൽപന്ത് കളിയിൽ ഒരു നിമിഷം എടുക്കുന്ന തീരുമാനത്തിന്റെ വില നൽകേണ്ടി വരുക തൊട്ടടുത്ത നിമിഷമായിരിക്കും.വലിയ പ്രതീക്ഷയോടെ നാളെയുടെ നക്ഷത്രങ്ങൾ ആകുമെന്ന് പറഞ്ഞു ഫുട്ബോൾ ലോകം വിധിയെഴുതിയ പല താരങ്ങളും ഒരു നിമിഷം എടുത്ത മോശം

ലോകകപ്പിലും, യൂറോകപ്പിലും പരീക്ഷിക്കപെട്ട ❝ഗോൾഡൻ ഗോൾ❞ റൂൾ | Golden Goal

ഒരു പക്ഷെ യുവ തലമുറയിൽപ്പെട്ട ഫുട്ബോൾ പ്രേമികൾക്ക് അത്ര പരിചിതമായ ഒന്നായിരിക്കില്ല " ഗോൾഡൻ ഗോൾ " എന്ന പദം.ഒരു നോക്കൗട്ട് മത്സരത്തിൽ സമനിലയായാൽ 30 മിനുട്ട് ( 15 മിനുട്ട് രണ്ടു പകുതി)അധിക സമയം കളിക്കുന്നു. എക്‌സ്‌ട്രാ ടൈമിൽ ഏതെങ്കിലും

ഡ്രിബ്ലിങ് മൂവുകൾ കൊണ്ട് ലോക ഫുട്ബോളിൽ തരംഗം സൃഷ്ടിച്ച ബ്രസീലിയൻ പ്രതിഭ : ഡെനിൽസൺ |Denilson

ഇന്ന് ഫിഫ ഫുട്ബോൾ ഗെയിമോ പെസ് ഫുട്‍ബോളോ ഒക്കെ കളിച്ച് ഏതാണ് മികച്ചത് എന്ന് തർക്കിക്കുന്ന തലമുറക്ക് 1990 മുതൽ 2000 വരെയുള്ള കാലഘട്ടത്തിൽ ഇറങ്ങിയ ഗെയിമുകളെക്കുറിച്ച് ഇപ്പോൾ പറഞ്ഞാൽ വലിയ വിലയൊന്നും കാണില്ല . കൂടുതലും ഫുട്ബോളിൽ ആണ് ഈ പ്രവണത