ഇരട്ട ഗോളുകളുമായി ക്രിസ്ത്യാനോ റൊണാൾഡോ ,സൗദി പ്രൊ ലീഗിൽ തുടർച്ചയായ അഞ്ചാം വിജയവുമായി അൽ നാസർ…
സൗദി പ്രോ ലീഗിൽ ഇന്നലെ റിയാദിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ അൽ നാസറിന് തകർപ്പൻ ജയം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളുകളുടെ മികവിൽ അൽ നാസർ മൂന്നിനെതിരെ നാല് ഗോളുകൾക്ക് അൽ അഹ്‌ലിയെ തോൽപ്പിച്ചു.രണ്ട് പകുതികളുടെ തുടക്കത്തിൽ!-->…