ആരാധകരെ ഞെട്ടിച്ച് ബ്ലാസ്റ്റേഴ്‌സ് ! കിടിലൻ വിദേശ ഡിഫൻഡറുടെ സൈനിങ് പ്രഖ്യാപിച്ച് കേരള…
24 കാരനായ മോണ്ടിനെഗ്രോയുടെ സെന്റർ ബാക്ക് മിലോസ് ഡ്രിംഗിച്ചിനെ ഒരു വർഷത്തെ കരാറിൽ സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.ബലാറസിലെ ടോപ് ഡിവിഷൻ ക്ലബ് സോളിഗാറിൽ നിന്നാണ് ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കിയത്. തന്റെ കരിയറിൽ ബെലാറസ്!-->…