മെസ്സി മെസ്സി !! തകർപ്പൻ ഫ്രീകിക്ക് ഗോളിൽ അർജന്റീനയെ വിജയത്തിലേക്ക് നയിച്ച് ലയണൽ മെസ്സി |Lionel…
സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതയുടെ ആദ്യ മത്സരത്തിൽ തന്നെ വിജയവുമായി അര്ജന്റീന.ആവേശകരമായ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഇക്വഡോറിനെയാണ് അര്ജന്റീന പരാജയപ്പെടുത്തിയത്. സൂപ്പർ താരം ലയണൽ മെസ്സി തകർപ്പൻ ഫ്രീകിക്കിൽ നിന്നും നേടിയ!-->…