‘ലയണൽ മെസ്സിയുള്ളപ്പോൾ ഒന്നും അസാധ്യമല്ല’ : സ്റ്റോപ്പേജ് ടൈമിൽ മെസി നൽകിയ സെൻസേഷണൽ…
യു എസ് ഓപ്പൺ കപ്പിന്റെ സെമി ഫൈനലിൽ എഫ്‌സി സിൻസിനാറ്റിക്കെതിരെ ലയണൽ മെസ്സിയും ഇന്റർ മിയാമിയും ഒരു അത്ഭുതകരമായ തിരിച്ചുവരവ് ആണ് നടത്തിയത്.97-ാം മിനിറ്റിലെ സമനില ഗോൾ ഉൾപ്പെടെ രണ്ടു ഗോളുകൾ തിരിച്ചടിച്ചാണ് ഇന്റർ മയാമി മത്സരം എക്സ്ട്രാ!-->…