അൺസ്റ്റോപ്പബിൾ മെസ്സി !! ആദ്യ പകുതിയിൽ തകർപ്പൻ ഇരട്ട ഗോളുകളുമായി ലയണൽ മെസ്സി |Lionel Messi
അര്ജന്റീന ജേഴ്സിയിൽ സൂപ്പർ താരം ലയണൽ മെസ്സി തന്റെ തകർപ്പൻ ഫോം തുടർന്ന് കൊണ്ടിരിക്കുകയാണ്. പരിക്ക് മൂലം നിരവധി മത്സരങ്ങൾ നഷ്‌ടമായ മെസ്സി ഇന്ന് പെറുവിനെതിരെ മത്സരത്തിൽ ആദ്യ ഇലവനിലേക്ക് മടങ്ങിയെത്തിയത് ആദ്യ പകുതിയിൽ തന്നെ നേടിയ ഇരട്ട!-->…