Browsing Tag

lionel messi

ലയണൽ മെസ്സി കളിക്കാതിരുന്നിട്ടും രണ്ടാം സ്ഥനത്തുള്ള ഒർലാൻഡോ സിറ്റിക്കെതിരെ സമനിലയുമായി ഇന്റർ മയാമി…

മേജർ ലീഗ് സോക്കറിൽ പരിക്കേറ്റ ലയണൽ മെസ്സി ഇല്ലാതെ ഒർലാൻഡോ സിറ്റിക്കെതിരെ സമനില നേടി ഇന്റർ മയാമി. സമനിലയോടെ ഇന്റർ മയാമി പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ്.52-ാം മിനിറ്റിൽ ഡേവിഡ് റൂയിസിന്റെ ഗോളിൽ ഇന്റർ മയാമി ലീഡ് നേടി.66-ാം

ലയണൽ മെസ്സിയുടെ പരിക്കിനെക്കുറിച്ചുള്ള അപ്‌ഡേറ്റ് നൽകി ഇന്റർ മിയാമി പരിശീലകൻ ടാറ്റ മാർട്ടിനോ |Lionel…

മേജർ ലീഗ് സോക്കറിൽ ടൊറന്റോ എഫ്‌സിക്കെതിരായ ഇന്റർ മയാമിയുടെ മത്സരത്തിന്റെ 37 ആം മിനുട്ടിൽ സൂപ്പർ താരം ലയണൽ മെസ്സിയെ ഹാംസ്ട്രിംഗ് പരിക്ക് കാരണം സബ്സ്റ്റിറ്റൂട്ട് ചെയ്തിരുന്നു. മത്സരത്തിൽ ഇന്റർ മയാമി നാല് ഗോളിന്റെ ജയം സ്വന്തമാക്കിയിരുന്നു.

2026 ലോകകപ്പിൽ അർജന്റീനയ്ക്ക് വേണ്ടി കളിക്കുമോ? : വ്യകതമായ ഉത്തരവുമായി ലയണൽ മെസ്സി |Lionel Messi

നേരത്തെ ഒരു അഭിമുഖത്തിൽ 2026 ലോകകപ്പിൽ പങ്കെടുക്കാൻ തയ്യാറാണെങ്കിലും തന്റെ വയസ്സ് അതിൽ നിന്നും തന്നെ തടസ്സപ്പെടുത്തുമെന്ന് ഭയപ്പെടുന്നുവെന്ന് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി അഭിപ്രായപ്പെട്ടിരുന്നു.2026 ജൂൺ 3 മുതൽ ജൂലൈ 8 വരെ യുണൈറ്റഡ്

‘ഫുട്ബോളിൽ എല്ലാം നേടാനുള്ള ഭാഗ്യം എനിക്കുണ്ടായിരുന്നു’ : ബാലൺ ഡി ഓറിനേക്കാൾ…

എട്ടാമത്തെ ബാലൺ ഡി ഓർ നേടാനുള്ള സാധ്യതയെക്കുറിച്ച് തന്റെ ചിന്തകൾ പങ്കുവെച്ചിരിക്കുകയാണ് ലയണൽ മെസ്സി.അവാർഡിന് താൻ പ്രാധാന്യം നൽകുന്നില്ലെന്ന് ലയണൽ മെസ്സി വ്യക്തമാക്കി. അർജന്റീനിയൻ ഹാസ്യനടൻ മിഗ്യു ഗ്രാനഡോസുമായുള്ള അഭിമുഖത്തിലാണ് ഇന്റർ മിയാമി

‘അർജന്റീന ടീമിൽ നിന്ന് ലോക ചാമ്പ്യൻ എന്ന അംഗീകാരം ലഭിക്കാത്ത ഒരേയൊരു കളിക്കാരൻ…

അർജന്റീന ഇതിഹാസം ലയണൽ മെസ്സി 2021-ൽ പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് മാറാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് വീണ്ടും സംസാരിച്ചു. കൂടാതെ ഖത്തർ 2022 ലോകകപ്പ് നേടിയതിന് ഒരു ആദരവ് ലഭിക്കാത്ത അർജന്റീനയുടെ താരങ്ങളിൽ ഒരാളാണ് താനെന്നും

പരിക്കേറ്റ് 37 ആം മിനുട്ടിൽ കളി മതിയാക്കി ലയണൽ മെസ്സി , തകർപ്പൻ ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകൾ…

മേജർ ലീഗ് സോക്കറിൽ ടൊറന്റോ എഫ്‌സിക്കെതിരെ നാല് ഗോളിന്റെ തകർപ്പൻ ജയവുമായി ഇന്റർ മയാമി. എന്നാൽ ലയണൽ മെസ്സിയും ജോർഡി ആൽബയും പരിക്കേറ്റ് പുറത്തായത് മയാമിക്ക് വലിയ തിരിച്ചടിയാണ് നൽകിയത്. അറ്റലാന്റാക്കെതിരെയുള്ള മത്സരത്തിൽ കളിക്കാതിരുന്ന

20 വർഷത്തിന് ശേഷം ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇല്ലാത്ത ചാമ്പ്യൻസ് ലീഗ്

2023-24 യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഒന്നാം മത്സരദിനം ആരംഭിക്കാനിരിക്കുകയാണ്. നീണ്ട വർഷങ്ങൾക്ക് ശേഷം ലയണൽ മെസ്സിയോ ക്രിസ്റ്റ്യാനോ റൊണാൾഡോയോ ഇല്ലാതെയാണ് ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ അരങ്ങേറുന്നത്.20 വർഷത്തിന് ശേഷം ആദ്യമായി ലിയോ മെസിയോ

ലയണൽ മെസ്സിക്ക് ശേഷം ഫ്രീകിക്കിൽ നിന്ന് ഗോൾ നേടുന്ന ആദ്യത്തെ ബാഴ്‌സലോണ കളിക്കാരനായി ടോറസ് |Ferran…

ലൂയിസ് കമ്പനി ഒളിമ്പിക് സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന തങ്ങളുടെ ഏറ്റവും പുതിയ ലാ ലിഗ മത്സരത്തിൽ റയൽ ബെറ്റിസിനെതിരെ ബാഴ്‌സലോണ 5-0 ന് വൻ വിജയം നേടി.ബാഴ്‌സലോണയ്‌ക്കായി ആദ്യ തുടക്കമിട്ട പോർച്ചുഗൽ ജോഡി ജോവോ ഫെലിക്‌സും ജോവോ കാൻസെലോയും സാവി

ലയണൽ മെസ്സിയില്ലാതെയിറങ്ങിയ ഇന്റർ മയാമിക്ക് വമ്പൻ തോൽവി |Inter Miami |Lionel Messi

മേജർ ലീഗ് സോക്കറിൽ വലിയ പരാജയം ഏറ്റുവാങ്ങി ലയണൽ മെസ്സിയുടെ ഇന്റർ മയാമി. ഇന്നലെ നടന്ന മത്സരത്തിൽ അറ്റ്ലാന്റ യുണൈറ്റഡ് ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയ ഇന്റർ മയാമിയെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തി.മെസ്സി ൻ ക്ലബിൽ ചേർന്നതിന് ശേഷം

ഇന്റർ മയാമി ഇന്ന് അറ്റ്ലാന്റ യുണൈറ്റഡിനെതിരെ ഇറങ്ങും , ലയണൽ മെസ്സി കളിക്കുമോ ? |Lionel Messi

MLS ൽ ഇന്ന് അറ്റ്ലാന്റ യുണൈറ്റഡിനെ നേരിടാനുള്ള ഇന്റർ മയാമി ടീമിൽ സൂപ്പർ താരം ലയണൽ മെസ്സിയുണ്ടാവില്ല.ലയണൽ മെസ്സി ടീമിനൊപ്പം യാത്ര ചെയ്തിട്ടില്ലെന്ന് മാധ്യമപ്രവർത്തകൻ ഫെഡറിക്കോ ബ്യൂണോ റിപ്പോർട്ട് ചെയ്തു.കഴിഞ്ഞയാഴ്ച ഇക്വഡോറിനെതിരായ