പ്ലെയർ ഓഫ് ദി സീരീസായി ആർ അശ്വിനെ തെരഞ്ഞെടുക്കണമായിരുന്നു : സഹീർ ഖാൻ

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനമാണ് അശ്വിൻ പുറത്തെടുത്തത്. അശ്വിന്റെ അസാധാരണമായ ബൗളിംഗ് കഴിവുകൾ ഇന്ത്യയെ 1-0 ന് പരമ്പര വിജയത്തിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. ആദ്യ ടെസ്റ്റിൽ ഇന്ത്യയുടെ വിജയത്തിൽ

സമനിലയോടെ ഒന്നാം സ്ഥാനം നഷ്ടപ്പെട്ട് ഇന്ത്യ, പരമ്പര നേടിയെങ്കിലും ഇന്ത്യക്ക് തിരിച്ചടി |India

ഇന്ത്യ :വെസ്റ്റ് ഇൻഡീസ് രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരം സമനിലയിൽ അവസാനിച്ചു. ആവേശം നിറക്കുമെന്ന് കരുതിയ അഞ്ചാം ദിനത്തിൽ മഴ വില്ലനായി എത്തിയതോടെ മത്സരം അഞ്ചാം ദിനം ഒരു ബോൾ പോലും എറിയാതെ അവസാനിച്ചു. ഇതോടെയാണ് രണ്ടാം ടെസ്റ്റ്‌ സമനിലയിൽ

2023/24 സീസണിൽ ഇന്റർ മിയാമിയുടെ ക്യാപ്റ്റനായി ലയണൽ മെസ്സി |Lionel Messi

ലോകകപ്പ് ജേതാവ് ലയണൽ മെസ്സി ഇന്റർ മിയാമിയുടെ പുതിയ ക്യാപ്റ്റനായിരിക്കുമെന്ന് ടീമിന്റെ പരിശീലകൻ ടാറ്റ മാർട്ടിനോ സ്ഥിരീകരിച്ചു.കാലിനേറ്റ പരുക്കിനെത്തുടർന്ന് ഏറെ നേരം കളിക്കളത്തിൽ നിന്നും പുറത്തായ ബ്രസീലിയൻ മിഡ്ഫീൽഡർ ഗ്രിഗോറായിരുന്നു

‘എംബാപ്പെ ട്രാൻസ്ഫറിൽ വലിയ ട്വിസ്റ്റ്’ : അൽ ഹിലാലിൽ നിന്നുള്ള ലോക റെക്കോർഡ് ബിഡ്…

യൂറോപ്പ്യൻ ഫുട്ബോൾ ട്രാൻസ്ഫർ മാർക്കറ്റിലെ പ്രധാന വാർത്തയാണ് ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബാപ്പെയുടേത്. 2024 വരെ ഫ്രഞ്ച് ക്ലബ് ആയ പി എസ് ജി യുമായി കരാറുള്ള എംബാപ്പെ ക്ലബ്ബുമായി കരാർ പുതുക്കുന്നില്ല എന്ന് ക്ലബ്ബിനെ അറിയിച്ചതോടെയാണ് സൂപ്പർ

പ്രീതം കോട്ടാലിന്റെ വരവോടെ പ്രതിരോധത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ബ്ലാസ്റ്റേഴ്സിന്…

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും മോഹൻ ബഗാൻ സൂപ്പർ ജയന്റും തമ്മിലുള്ള സമീപകാല സ്വാപ്പ് ഡീൽ വലിയ രീതിയിൽ വാർത്തകളിൽ ഇടം നേടിയിരുന്നു. ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്ദുൾ സമദ് മോഹൻ ബഗാനിലേക്ക് ചേക്കേറിയപ്പോൾ പ്രീതം കോട്ടാൽ കൊല്കത്തയിൽ നിന്നും

കൈലിയൻ എംബാപ്പെക്ക് മുന്നിൽ ലോക റെക്കോർഡ് ഓഫർ വെച്ച് സൗദി ക്ലബ്

സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ ഹിലാൽ പാരീസ് സെന്റ് ജെർമെയ്‌നിന്റെ സ്റ്റാർ പ്ലെയറായ കൈലിയൻ എംബാപ്പെയ്‌ക്കായി 332 മില്യൺ യുഎസ് ഡോളറിന്റെ ലോക റെക്കോർഡ് ബിഡ് സമർപ്പിച്ചിരിക്കുകയാണ്.പിഎസ്ജിയുമായുള്ള കരാറിന്റെ അവസാന വർഷത്തിലേക്ക് കടക്കുന്ന ഫ്രഞ്ച്

ഒറ്റക്കയ്യൻ സിക്‌സിലൂടെ കന്നി ടെസ്റ്റ് അർദ്ധ സെഞ്ച്വറി നേടിയ ഇഷാൻ കിഷൻ

ഇന്ത്യ : വെസ്റ്റ് ഇൻഡീസ് രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ ആവേശകരമായ ക്ലൈമാക്സിലേക്ക്. നാലാം ദിനം ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും ഇന്ത്യൻ ടീം ശക്തമായ ആധിപത്യം പുലർത്തിയ മത്സരം ഇന്ന് അഞ്ചാം ദിനം ആര് ജയിക്കുമെന്നതാണ് സസ്പെൻസ്.183 റൺസ് ഒന്നാം

അഞ്ച് വിക്കറ്റ് നേട്ടത്തോടെ ഇന്ത്യൻ പേസ് ആക്രമണത്തിന്റെ നായകന് താനാണെന്ന് മുഹമ്മദ് സിറാജ്…

പോർട്ട് ഓഫ് സ്പെയിനിൽ നടക്കുന്ന ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ നാലാം ദിനത്തിൽ മുഹമ്മദ് സിറാജിന്റെ ആക്രമണോത്സുകതയിലും സ്ഥിരതയിലും ഗെയിം പ്ലാനിലും അമ്പരന്നിരിക്കുകയാണ് വെസ്റ്റ് ഇൻഡീസ് പേസ് ഇതിഹാസം കോട്‌നി വാൽഷ്.

ഒരു ദിവസം 289 റൺസ് 8 വിക്കറ്റ് : ജയമോ ,സമനിലയോ? വിജയം ആർക്കൊപ്പം നിൽക്കും ?

ഇന്ത്യ : വെസ്റ്റ് ഇൻഡീസ് രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ ആവേശകരമായ ക്ലൈമാക്സിലേക്ക്. നാലാം ദിനം ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും ഇന്ത്യൻ ടീം ശക്തമായ ആധിപത്യം പുലർത്തിയ മത്സരം ഇന്ന് അഞ്ചാം ദിനം ആര് ജയിക്കുമെന്നതാണ് സസ്പെൻസ്. 183 റൺസ് ഒന്നാം

വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ചരിത്രമെഴുതി രോഹിത് ശർമ്മ-യശസ്വി ജയ്‌സ്വാൾ ഓപ്പണിങ് ജോഡി

ഇന്ത്യയുടെ പുതിയ ഓപ്പണിംഗ് ജോഡികളായ ക്യാപ്റ്റൻ രോഹിത് ശർമ്മയും യശസ്വി ജയ്‌സ്വാളും പോർട്ട് ഓഫ് സ്പെയിനിൽ വെസ്റ്റ് ഇൻഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ചരിത്രം സൃഷ്ടിച്ചു. രണ്ട് മത്സര ടെസ്റ്റ് പരമ്പരയിൽ ഏറ്റവും ഉയർന്ന കൂട്ടുകെട്ട് നേടിയ