Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
ധർമ്മശാല ടെസ്റ്റിൻ്റെ ഒന്നാം ദിനം നേടിയ തകർപ്പൻ അർദ്ധ സെഞ്ചുറിയോടെ നിരവധി റെക്കോര്ഡുകളാണ് ഇന്ത്യൻ യുവ ഓപ്പണർ യശസ്വി ജയ്‌സ്വാൾ തകർത്തത്. ടെസ്റ്റ് ക്രിക്കറ്റിൽ ആയിരം റൺസ് തികക്കാനും ജയ്‌സ്വാളിന് സാധിച്ചു.ഇന്ത്യയ്‌ക്കായി തൻ്റെ ഒമ്പതാം!-->…
ധർമ്മശാലയിൽ അക്‌സർ പട്ടേലിൻ്റെയും ജസ്പ്രീത് ബുംറയുടെയും റെക്കോർഡുകൾ തകർത്ത് കുൽദീപ് യാദവ് | Kuldeep…
2017ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ കുൽദീപ് യാദവ് തൻ്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ഗ്രൗണ്ടാണ് ധർമ്മശാല. ടെസ്റ്റിൽ ഇന്ത്യ 8 വിക്കറ്റിന് ഓസീസിനെ പരാജയപ്പെടുത്തിയപ്പോൾ ഇടങ്കയ്യൻ റിസ്റ്റ് സ്പിന്നർ 4 വിക്കറ്റ് നേടിയിരുന്നു.2024-ൽ കുൽദീപ് ദൗലാധർ!-->…
ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിൽ 1000 ടെസ്റ്റ് റൺസ് തികച്ച് രോഹിത് ശർമ്മ | Rohit Sharma
ധർമശാലയിലെ എച്ച്‌പിസിഎ സ്റ്റേഡിയത്തിൽ നടന്ന ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ തൻ്റെ 18-ാം ടെസ്റ്റ് അർധസെഞ്ചുറി നേടി.ഇതോടെ ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിൽ!-->…
ജയ്സ്വാളിനും രോഹിതിനും അർധ സെഞ്ച്വറി, ആദ്യ ഇന്നിങ്സിൽ ഇന്ത്യക്ക് മിന്നുന്ന തുടക്കം | ENG vs IND
ധര്‍മ്മശാലയില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റിന്റെ ആദ്യ ഇന്നിഗ്‌സിൽ ഇന്ത്യക്ക് മികച്ച തുടക്കം. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ 30 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് നേടിയിട്ടുണ്ട്. 58 പന്തിൽ നിന്നും 5 ഫോറും മൂന്നു സിക്‌സും അടക്കം 57!-->…
വിരാട് കോഹ്‌ലിയുടെ ടെസ്റ്റ് റെക്കോർഡ് തകർത്ത് യശസ്വി ജയ്‌സ്വാൾ | Yashasvi Jaiswal
ധർമ്മശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന അഞ്ചാം ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് മത്സരത്തിൽ വമ്പൻ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാൾ.ധർമ്മശാലയിൽ നടന്ന!-->…
‘കുൽദീപ്- 5 അശ്വിൻ -4’ : സ്പിന്നർമാർക്ക് മുന്നിൽ കറങ്ങി വീണ് ഇംഗ്ലണ്ട് , ആദ്യ ഇന്നിങ്സിൽ…
ധര്‍മ്മശാലയില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 218 റൺസിന് പുറത്ത്. അഞ്ചു വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവും നാല് വിക്കറ്റ് വീഴ്ത്തിയ അശ്വിനുമാണ് ഇംഗ്ലണ്ടിനെ തകർത്തത്. ശേഷിക്കുന്ന ഒരു വിക്കറ്റ് ജഡേജ സ്വന്തമാക്കി.79!-->…
‘കുൽദീപിന് അഞ്ചു വിക്കറ്റ്’ : ഇംഗ്ലണ്ടിനെ വരിഞ്ഞുകെട്ടി ഇന്ത്യൻ സ്പിന്നർമാർ | IND vs ENG
ധര്‍മ്മശാലയില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകർച്ച. ആദ്യ ദിനം ചായക്ക് പിരിയുമ്പോൾ ഇംഗ്ലണ്ട് 8 വിക്കറ്റ് നഷ്ടത്തിൽ 194 റൺസ് നിന്ന നിലയിലാണ്. ഇന്ത്യക്കായി കുൽദീപ് യാദവ് അഞ്ചും അശ്വിൻ രണ്ടും ജഡേജ ഒരു വിക്കറ്റും!-->…
സാക് ക്രോളിക്ക് അര്‍ധ സെഞ്ചുറി , കുൽദീപിന് രണ്ടു വിക്കറ്റ് : ആദ്യ സെഷനിൽ ഇംഗ്ലണ്ടിന് 100 റൺസ്…
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ അവസാന ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ സെഷനിൽ കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് രണ്ടു വിക്കറ്റ് നഷ്ടത്തിൽ 100 എന്ന!-->…
‘എന്തുകൊണ്ട് രജത് പാട്ടീദാർ അഞ്ചാം ടെസ്റ്റിനുള്ള ടീമിൽ ഇടം നേടിയില്ല ?’ : വിശദീകരണവുമായി…
ഇംഗ്ലണ്ടിനെതിരെ ധർമ്മശാലയിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിനുള്ള ടീമിൽ രണ്ടു മാറ്റം ഇന്ത്യൻ വരുത്തിയിരുന്നു.ആകാശ് ദീപിന് പകരം ജസ്പ്രീത് ബുംറ തിരിച്ചെത്തി, ദേവദത്ത് പടിക്കലും തൻ്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. ടെസ്റ്റിൽ ഇന്ത്യയെ!-->…
ധർമ്മശാലയിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിൽ യശസ്വി ജയ്‌സ്വാളിന് തകർക്കാനാവുന്ന 5 റെക്കോർഡുകൾ | Yashasvi…
വെസ്റ്റ് ഇൻഡീസിലെ തൻ്റെ ടെസ്റ്റ് അരങ്ങേറ്റം മുതൽ ടെസ്റ്റ് ക്രിക്കറ്റിൽ മിന്നുന്ന ഫോമിലാണ് ഇന്ത്യൻ യുവ ഓപ്പണർ യശസ്വി ജയ്‌സ്വാൾ കളിച്ചു കൊണ്ടിരിക്കുന്നത്.22-കാരന് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ റൺസ് വാരിക്കൂട്ടുകയാണ്. പരമ്പരയിൽ 655!-->…