Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
ഇടങ്കയ്യൻ റിസ്റ്റ് സ്പിന്നർ കുൽദീപ് യാദവ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള റാഞ്ചി ടെസ്റ്റ് ആതിഥേയ ടീമിന് അനുകൂലമായി മാറ്റി എന്ന് പറഞ്ഞാൽ തെറ്റില്ല. രണ്ടാം ഇന്നിംഗ്സിൽ രവിചന്ദ്ര അശ്വിൻ ആദ്യ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയേക്കാം, പക്ഷേ അതിവേഗ!-->…
അരങ്ങേറ്റ ടെസ്റ്റ് പരമ്പരയിൽ തന്നെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ്…
റാഞ്ചിയിൽ ഇംഗ്ലണ്ടിനെതിരെയുള്ള നാലാം ടെസ്റ്റിൽ ആറാം വിക്കറ്റിൽ ശുഭ്മാൻ ഗില്ലുമായുള്ള ധ്രുവ് ജുറലിൻ്റെ 72 റൺസിൻ്റെ കൂട്ടുകെട്ട് ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു .മത്സരത്തിൽ വിക്കറ്റ് കീപ്പർ ബാറ്റർ 39 റൺസ് നേടി പുറത്താവാതെ!-->…
‘8 ടെസ്റ്റുകളിൽ നിന്ന് 971 റൺസ്’: ഇതിഹാസ താരങ്ങളെ മറികടന്ന് യശസ്വി ജയ്സ്വാൾ,…
ഇംഗ്ലണ്ടിനെതിരെ അവിസ്മരണീയമായ ഒരു ടെസ്റ്റ് പരമ്പരയാണ് യശസ്വി ജയ്സ്വാളിനുള്ളത് . തന്റെ ചെറിയ കാരിയറിനുള്ളിൽ നിരവധി റെക്കോർഡുകളാണ് താരം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെയുള്ള നാലാം ടെസ്റ്റിനിടെ ജയ്സ്വാൾ വൻ റെക്കോർഡ്!-->…
ഇംഗ്ലണ്ടിനെതിരായ പരമ്പര വിജയത്തോടെ 30 വർഷം പഴക്കമുള്ള പാകിസ്താന്റെ റെക്കോർഡും മറികടന്ന് ഇന്ത്യ | IND…
ഇംഗ്ലണ്ട് ഇന്ത്യയിലെത്തുമ്പോൾ ടെസ്റ്റ് ക്രിക്കറ്റിൽ സ്വന്തം തട്ടകത്തിൽ ഇന്ത്യയുടെ അപരാജിത കുതിപ്പിന് വെല്ലുവിളിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഹൈദരാബാദിൽ നടന്ന ആദ്യ ടെസ്റ്റ് വിജയിച്ച് ആ പ്രതീക്ഷകൾക്ക് ഇംഗ്ലണ്ട് ശക്തി പകരുകയും ചെയ്തു.!-->…
‘ഗിൽ + ജുറൽ’ : റാഞ്ചിയിൽ അഞ്ചു വിക്കറ്റിന്റെ തകർപ്പൻ ജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ…
റാഞ്ചിയിലെ നാലാം ടെസ്റ്റിൽ തകർപ്പൻ ജയത്തോടെ ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചു മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി ഇന്ത്യ (3 -1 ). ഇംഗ്ലണ്ട് ഉയർത്തിയ 192 റൺസ് വിജയ ലക്ഷ്യം ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഇന്ന് ആദ്യ സെഷനിൽ തുടരെ വിക്കറ്റ്!-->…
‘6 ഇന്നിഗ്സിൽ നിന്നും 63 റൺസ്’ : കിട്ടിയ അവസരങ്ങൾ ഉപയോഗിക്കാതെ രജത് പതിദാർ | Rajat…
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൻ്റെ നാലാം ദിവസം 192 റൺസ് വിജയ ലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ആദ്യ സെഷനിൽ രണ്ടു ഓപ്പണര്മാരെയും നഷ്ടപെട്ട ശേഷമാണ് രജത് പതിദാർ ക്രീസിലെത്തിയത്. ഒരു കൂട്ടുകെട്ട് ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യവുമാണ് താരം!-->…
‘പട്ടാളക്കാരനായ പിതാവിനാണ് ധ്രുവ് ജുറൽ തന്റെ കന്നി അർദ്ധ സെഞ്ച്വറി സമർപ്പിച്ചത്’ :…
റാഞ്ചിയിലെ JSCA ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന നാലാം ടെസ്റ്റിൽ ധ്രുവ് ജുറലും കുൽദീപ് യാദവും തമ്മിലുള്ള കൂട്ടുകെട്ടാണ് കളിയുടെ ഗതി മാറ്റിമറിച്ചത്. നാലാം ദിനം ബാറ്റിംഗ് തുടരുന്ന ഇന്ത്യ വിജയത്തിലേക്ക് അടുക്കുകയാണ്.7 വിക്കറ്റ് നഷ്ടത്തിൽ!-->…
‘ഈ ട്രോഫി എൻ്റെ കൈകൊണ്ട് ഉയർത്താൻ ഞാൻ ആഗ്രഹിക്കുന്നു’: കന്നി ടെസ്റ്റ് സെഞ്ച്വറി…
ഞായറാഴ്ച ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരത്തിൻ്റെ മൂന്നാം ദിനത്തിൽ വെറും 10 റൺസിന് തൻ്റെ കന്നി ടെസ്റ്റ് സെഞ്ച്വറി നഷ്ടമായതിനെ കുറിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ ധ്രുവ് ജൂറൽ തൻ്റെ ചിന്തകൾ വെളിപ്പെടുത്തി.റാഞ്ചിയുടെ സ്ലോ പിച്ചിൽ!-->…
‘ഗോളടി തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ’ : സൗദി പ്രൊ ലീഗിൽ മിന്നുന്ന വിജയവുമായി അൽ നാസർ |…
സൗദി പ്രൊ ലീഗിൽ തകർപ്പൻ വിജയം സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസ്സർ. ഇന്നലെ നടന്ന എവേ മത്സരത്തിൽ അൽ ഷബാബിനെതിരെ രണ്ടിനെതിരെ മൂന്നു ഗോളിന്റെ വിജയമാണ് അൽ നാസർ നേടിയത്. അൽ നാസറിനായി ബ്രസീലിയൻ താരം ടാലിസ്ക ഇരട്ട ഗോളുകളും!-->…
അത്ഭുതകരമായ തിരിച്ചുവരവിലൂടെ ഗോവയെ കൊച്ചിയിലിട്ട് തീർത്ത് കേരള ബ്ലാസ്റ്റേഴ്സ് | Kerala Blasters
കൊച്ചിയിൽ കരുത്തരായ ഗോവക്കെതിരെ തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. ആദ്യ പകുതിയിൽ രണ്ടു ഗോളിന് പിറകിൽ നിന്ന ബ്ലാസ്റ്റേഴ്സ് നാല് ഗോളുകൾ തിരിച്ചടിച്ചാണ് വിജയം സ്വന്തമാക്കിയത്. അവസാന പത്തു മിനുട്ടിലാണ് ബ്ലാസ്റ്റേഴ്സിന്റെ മൂന്നു ഗോളുകളും!-->…