Author
Sumeeb Maniyath
എന്റെ പേര് സുമീബ് .ഞാൻ സ്പോർട്സിനെ വളരെയധികം സ്നേഹിക്കുന്ന വ്യക്തിയാണ്.മലയാളത്തിൽ മലയാളികൾക്കായി കായിക രംഗത്തെത്തെയും പ്രത്യേകിച്ച് ഫുട്ബോളിലെയും ക്രിക്കറ്റിലെയും മുഴുവൻ വാർത്തകളും വിശേഷങ്ങളും നിങ്ങളിലേക്ക് എത്തിക്കാറുണ്ട്. ലോകമെമ്പാടും കായിക രംഗത്ത് നടക്കുന്ന ഒരോ സംഭവങ്ങളും സ്പഷ്ടവും വ്യക്തവുമായി നിങ്ങളുടെ മുൻപിൽ എത്തിക്കുക എന്നതാണ് എന്റെ കടമ.ഞാൻ എഴുതുന്ന എല്ലാവിധ ആർട്ടിക്കളുകളും നിങ്ങൾക്ക് ഇഷ്ടമാകുമെന്ന് വിചാരിക്കുന്നു. ആർട്ടിക്കിളിനെക്കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്നു മത്സരങ്ങളുടെ ടി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും എന്നാണ് കരുതുന്നത്.ഇന്ത്യൻ ടീമിലെ സെലക്ഷൻ ശക്തമാക്കാനുള്ള മികച്ച അവസരം മലയാളി താരം സഞ്ജു സാംസൺ പാഴാക്കിയിരിക്കുകയാണ്.
!-->!-->!-->…
മികച്ച തുടക്കം കിട്ടിയിട്ടും നിരാശപ്പെടുത്തി സഞ്ജു സാംസൺ ,ഉത്തര്‍ പ്രദേശിനെതിരെ ലീഡിനായി കേരളം…
ആലപ്പുഴയിലെ എസ്ഡി കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ഉത്തർപ്രദേശിനെനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളം പൊരുതുന്നു. ആദ്യ ഇന്നിങ്സിൽ ഉത്തർ പ്രദേശിനെ 302ന് പുറത്താക്കിയ കേരളം രണ്ടാംദിനം കളി നിർത്തുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 220 റൺസ്!-->…
2024-ലെ ടി20 ലോകകപ്പിന് ഇന്ത്യയ്ക്ക് ‘പരിചയസമ്പന്നരായ’ വിരാട് കോഹ്ലിയും രോഹിത് ശർമ്മയും…
വിരാട് കോഹ്ലി, രോഹിത് ശർമ്മ തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങളുടെ വൈദഗ്ധ്യം ഇന്ത്യൻ ടീമിന് ടി20 ലോകകപ്പിന് ആവശ്യമാണെന്ന് ഇർഫാൻ പത്താൻ അഭിപ്രായപ്പെട്ടു.മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ വെറ്ററൻമാരായ രോഹിത് ശർമ്മയെയും വിരാട് കോഹ്ലിയെയും 2024!-->…
‘വളരെ മോശം പിച്ചായിരുന്നു’ : പിച്ചിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഇന്ത്യ ഒരിക്കലും…
മോശം പിച്ചുകളിൽ രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ടെ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്ന് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു.കഠിനമായ പിച്ചുകളിൽ കളിക്കുന്നതിനെക്കുറിച്ച് പരാതിപ്പെടാൻ ഇന്ത്യൻ ടീമിന് ഒരിക്കലും താൽപ്പര്യമില്ലെന്നും ചോപ്ര!-->…
രോഹിത് ശർമ്മയും സഞ്ജു സാംസണും തിരിച്ചെത്തുമോ? : അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ സാധ്യത ടീം…
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം അവസാനിച്ചതിനാൽ അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിൽ ടീം ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയമാണിത്. ജനുവരി 11-ന് ആരംഭിക്കുന്ന ഇന്ത്യ അഫ്ഗാൻ ടി 20 പരമ്പരയിൽ മൂന്നു മത്സരങ്ങളാണ് കളിക്കുക.ജനുവരി 11 ന് മൊഹാലിയിൽ!-->…
‘ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര ജയിക്കാത്തതിന്റെ ഉത്തരവാദി രോഹിത് ശർമ്മയാണ് : സഞ്ജയ്…
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക് നേടാനാകാത്തതിന് പിന്നാലെ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് സഞ്ജയ് മഞ്ജരേക്കർ. ക്യാപ്റ്റൻ രോഹിത് ശർമ്മ വരുത്തിയ പിഴവുകൾ മഞ്ജരേക്കർ ഉയർത്തിക്കാട്ടി.ഒരു മത്സരത്തിലെ!-->…
ടി20 ലോകകപ്പ് 2024 ഫിക്സ്ചർ : ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പിൽ, ആദ്യ മത്സരം ജൂൺ 1 ന് | T20 World…
ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ (ഐസിസി) 2024 ലെ ടി20 ലോകകപ്പിന്റെ ഷെഡ്യൂൾ പ്രഖ്യാപിച്ചു.ഇന്ത്യ പാകിസ്ഥാൻ, അയർലൻഡ്, യുഎസ്എ, കാനഡ എന്നിവരുമായി ഗ്രൂപ്പ് എയിൽ ഇടംനേടി.നമീബിയ, സ്കോട്ട്ലൻഡ്, ഒമാൻ, ഇംഗ്ലണ്ട് ,ഓസ്ട്രേലിയ എന്നിവർ ഗ്രൂപ്പ് ബിയിൽ!-->…
ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യയെ മറികടന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഓസ്ട്രേലിയ | ICC Test…
ഐസിസിയുടെ ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യയെ ഒന്നാം സ്ഥാനം സ്വന്തമാക്കി ഓസ്ട്രേലിയ. പാകിസ്ഥാനെതിരായ പരമ്പര വിജയമാണ് ഓസീസിനെ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ പരമ്പര 1 -1 നു!-->…
ചരിത്രം സൃഷ്ടിച്ച് ജസ്പ്രീത് ബുംറ, ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ…
ജസ്പ്രീത് ബുംറ 18 മാസത്തെ ഇടവേളയ്ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് വമ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.അടുത്തിടെ പൂർത്തിയാക്കിയ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ താരം മിന്നുന്ന പ്രകടനമാണ്!-->…
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയുടെ വിജയത്തിന് പിന്നിലെ പ്രധാന കാരണം…
ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര ലക്ഷ്യമിട്ടാണ് ഇത്തവണ ഇന്ത്യ ഇറങ്ങിയത്. എന്നാല്‍ ആ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ രോഹിത് ശര്‍മയുടെ സംഘത്തിനും കഴിഞ്ഞില്ല. പരമ്പര തോറ്റില്ല എന്നത് മാത്രമാണ് ആശ്വാസം. കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യ!-->…